
റിപ്പോര്‍ട്ട്
കലാമണ്ഡലം അവാര്‍ഡിന്‍റെ തിളക്കവുമായി 105-ാം വയസില്‍ കുഞ്ഞന്‍പിളള
By ന്യൂസ് ഡെസ്ക്
•
October 29, 2020
ചെറുതുരുത്തി: കലാമണ്ഡലത്തിന്‍റെ കെഎസ് ദിവാകരന്‍ നായര്‍ സ്‌മാരക സൗഗന്ധികം പുരസ്‌ക്കാരവുമായി കുഞ്ഞന്‍പിളള . 105-ാം വയസില്‍ ലഭിച്ച അവാര്‍ഡിന്‍റെ സന്തോഷത്തിലാണ് അദ്ദേഹം. കലാമണ്ഡലം തന്നെ അവാര്‍ഡിന് തെരഞ്ഞെടുത്തതില്‍ വളരെ സന്തോഷമുണ്ടെന്ന് കുഞ്ഞന്‍ പിളള പറഞ്ഞു....
Read full story

