പാണക്കാട് തങ്ങള്‍ക്ക് വന്ന ഇ.ഡി നോട്ടീസിന്റെ കോപ്പി പുറത്തുവിട്ട് കെ.ടി. ജലീല്‍;

തിരുവനന്തപുരം: എ.ആര്‍ സഹകരണബാങ്കിലെ അനധികൃത നിക്ഷേപവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍മന്ത്രിയും സി.പി.ഐ.എം നേതാവുമായ കെ.ടി. ജലീല്‍. കുഞ്ഞാലിക്കുട്ടിയുടെയും മകന്റെയും സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണെന്ന് ആരോപിച്ച ജലീല്‍, ഹൈദരലി ശിഹാബ് തങ്ങളോട് …

പാണക്കാട് തങ്ങള്‍ക്ക് വന്ന ഇ.ഡി നോട്ടീസിന്റെ കോപ്പി പുറത്തുവിട്ട് കെ.ടി. ജലീല്‍; Read More

കോൺഗ്രസ് സംഘടനാ തലത്തിൽ അഴിച്ചുപണി നടത്തണമെന്ന് കെ. സുധാകരന്‍

കണ്ണൂര്‍: തെരഞ്ഞെടുപ്പിന് ശേഷം സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്തേണ്ടതുണ്ടെന്ന് കെ. സുധാകരന്‍. എം. പി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയവരെ കണ്ടെത്തുകയും അവരെ നേതൃസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നും സുധാകരന്‍ പറഞ്ഞു. 11/04/21 ഞായറാഴ്ച ഒരു പ്രമുഖ ന്യൂസ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പലയിടത്തും …

കോൺഗ്രസ് സംഘടനാ തലത്തിൽ അഴിച്ചുപണി നടത്തണമെന്ന് കെ. സുധാകരന്‍ Read More

മൻസൂറിൻ്റെ വീട് സന്ദർശിച്ച് യുഡിഎഫ് നേതാക്കൾ, കുടുംബത്തിൻ്റെ വേദന കാണാൻ കഴിയുന്നില്ലെന്ന് നേതാക്കൾ

കണ്ണൂർ: കൊല്ലപ്പെട്ട മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂറിൻ്റെ വീട് യുഡിഎഫ് നേതാക്കൾ സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തിലുള്ള സംഘമാണ് 10/04/21 ശനിയാഴ്ച രാവിലെ സന്ദര്‍ശനം നടത്തിയത്. കുടുംബത്തിന്റെ വേദന കാണാന്‍ …

മൻസൂറിൻ്റെ വീട് സന്ദർശിച്ച് യുഡിഎഫ് നേതാക്കൾ, കുടുംബത്തിൻ്റെ വേദന കാണാൻ കഴിയുന്നില്ലെന്ന് നേതാക്കൾ Read More

താമരശ്ശേരി ബിഷപ്പുമായി ലീഗ് നേതാക്കൾ കൂടിക്കാഴ്ച നടത്തി

കോഴിക്കോട്: ക്രിസ്മസ് ദിനത്തില്‍ താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി മുസ്‌ലിം ലീഗ് നേതൃത്വം. ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലികുട്ടി, സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരാണ് ബിഷപ്പ് മാര്‍ റെമേജിയോസ് ഇഞ്ചനാനിയലുമായി കൂടിക്കാഴ്ച്ച നടത്തിയത്. ക്രിസ്തുമസ് ആഘോഷത്തില്‍ പ​ങ്കെടുക്കാനായിട്ടാണ് കുഞ്ഞാലികുട്ടിയും സാദിഖലി ശിഹാബ് …

താമരശ്ശേരി ബിഷപ്പുമായി ലീഗ് നേതാക്കൾ കൂടിക്കാഴ്ച നടത്തി Read More

മൂന്നു തവണ മത്സരിച്ചവര്‍ക്ക് ഇത്തവണ മുസ്ലീം ലീ​ഗിൽ സീറ്റില്ല;കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ മൂന്നു തവണ മത്സരിച്ചവര്‍ക്ക് ഇത്തവണ മുസ്ലീം ലീ​ഗ് സീറ്റ് നല്‍കില്ലെന്ന് പി .കെ. കുഞ്ഞാലിക്കുട്ടി. ഒറ്റക്കെട്ടായി യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുമെന്നും പത്രസമ്മേളനത്തിൽ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംവരണ സമുദായങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത് കടുത്ത അനീതിയാണ്. സംവരണ വിഷയത്തില്‍ …

മൂന്നു തവണ മത്സരിച്ചവര്‍ക്ക് ഇത്തവണ മുസ്ലീം ലീ​ഗിൽ സീറ്റില്ല;കുഞ്ഞാലിക്കുട്ടി Read More

കുഞ്ഞാലിക്കുട്ടിയുടേത് നയതന്ത്ര ബന്ധം തകര്‍ക്കുന്ന ആരോപണം. തെളിയിക്കണം, അല്ലെങ്കില്‍ കേസെടുക്കണം- സിപിഎം.

തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റ് വഴി കേരളത്തിലേക്ക് ഖുര്‍ആനും ഈന്തപ്പഴവും കൊണ്ടുവന്നതില്‍ ദുരൂഹത ആരോപിക്കുന്ന കുഞ്ഞാലിക്കുട്ടി ലക്ഷക്കണക്കിന് മലയാളികളുടെ ജീവന്‍കൊണ്ട് പന്താടുകയാണെന്ന് സിപിഎം ഔദ്യോഗിക പ്രസ്താവനയില്‍ ആരോപിച്ചു. ഖുര്‍ആന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്നും ഈന്തപ്പഴത്തില്‍ കുരുവിന് പകരം സ്വര്‍ണമാണെന്നും ആവര്‍ത്തിക്കുന്ന കുഞ്ഞാലിക്കുട്ടി യുഎഇ …

കുഞ്ഞാലിക്കുട്ടിയുടേത് നയതന്ത്ര ബന്ധം തകര്‍ക്കുന്ന ആരോപണം. തെളിയിക്കണം, അല്ലെങ്കില്‍ കേസെടുക്കണം- സിപിഎം. Read More

ജയരാജന് നൽകാത്ത ഇളവ് എന്തിനാണ് ജലീലിന് നൽകുന്നതെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ആരോപണ വിധേയനായ മന്ത്രി ഇ.പി.ജയരാജന് നൽകാത്ത ഇളവ് എന്തിനാണ് മന്ത്രി കെ.ടി.ജലീലിന് നൽകുന്നതെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. അടിയന്തിരമായി ജലീലിൻ്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണം. ചോദ്യം ചെയ്യാൻ വിളിപ്പിച്ചയുടൻ ശിവശങ്കരനെ മാറ്റി നിർത്തിയ സർക്കാർ ഇവിടെയെന്താണ് മടിച്ചു …

ജയരാജന് നൽകാത്ത ഇളവ് എന്തിനാണ് ജലീലിന് നൽകുന്നതെന്ന് കുഞ്ഞാലിക്കുട്ടി Read More