കിണര്‍ ഇടിഞ്ഞ് മണ്ണിനടിയില്‍പെട്ട ആള്‍ മരിച്ചു
എടച്ചേരി: നിര്‍മാണത്തിനിടെ കിണര്‍ ഇടിഞ്ഞ് മണ്ണിനടയില്‍ പെട്ട ആള്‍ മരിച്ചു. കായക്കൊടി മയങ്ങിയില്‍ കുഞ്ഞഹമ്മദ് (55) ആണ് മരിച്ചത്. എടച്ചേരി പുതിയങ്ങാടി മുതിരക്കാട്ട് അഹമ്മദിന്റെ വീട്ടുപറമ്പില്‍ 2021 ജൂണ്‍ 16ന് രാവിലെയാണ് ദുരന്തമുണ്ടായത്. വീടിനോട് ചേര്‍ന്ന് നിര്‍മ്മിച്ച പുതിയ കിണറിന്റെ പണി …
കിണര്‍ ഇടിഞ്ഞ് മണ്ണിനടിയില്‍പെട്ട ആള്‍ മരിച്ചു Read More