കൊല്ലം: അവശ്യസര്‍വീസ് ഉള്‍പ്പെട്ടവര്‍ക്കുള്ള വോട്ടെടുപ്പ് മാര്‍ച്ച് 28 മുതല്‍ 30 വരെ

കൊല്ലം: പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുണ്ടറ നിയോജക മണ്ഡലത്തിലെ അവശ്യസര്‍വീസില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥലുടെ വോട്ടെടുപ്പ്  മാര്‍ച്ച് 28 മുതല്‍ 30 വരെ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചുവരെ ഇളമ്പള്ളൂര്‍ എസ്.എന്‍.എസ്.എം.എച്ച്.എസ്.എസില്‍ നടക്കും. ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡോ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച മറ്റ് …

കൊല്ലം: അവശ്യസര്‍വീസ് ഉള്‍പ്പെട്ടവര്‍ക്കുള്ള വോട്ടെടുപ്പ് മാര്‍ച്ച് 28 മുതല്‍ 30 വരെ Read More

സ്വാതന്ത്ര്യത്തിന്റെ അമൃതമഹോല്‍സവത്തിന് തുടക്കമായി സ്വാതന്ത്ര്യം എങ്ങനെ വിനിയോഗിക്കുന്നുവെന്ന് ആത്മപരിശോധന നടത്തണം-ഗവര്‍ണര്‍

കൊല്ലം: സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സംഘടിപ്പിക്കപ്പെടുന്ന 75 ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന ‘സ്വാതന്ത്ര്യത്തിന്റെ അമൃതമഹോല്‍സവം’ ആഘോഷ പരിപാടികള്‍ക്ക് കൊല്ലത്ത് കുണ്ടറയില്‍ തുടക്കമായി. വേലുത്തമ്പി ദളവ നടത്തിയ കുണ്ടറ വിളംബരത്തിന്റെ ചരിത്രസ്മരണകളുറങ്ങുന്ന മണ്ണില്‍ അമൃതമഹോല്‍സവത്തിന് തിരികൊളുത്തിയത് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. …

സ്വാതന്ത്ര്യത്തിന്റെ അമൃതമഹോല്‍സവത്തിന് തുടക്കമായി സ്വാതന്ത്ര്യം എങ്ങനെ വിനിയോഗിക്കുന്നുവെന്ന് ആത്മപരിശോധന നടത്തണം-ഗവര്‍ണര്‍ Read More

അപ്പാരല്‍ പാര്‍ക്കില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം

കൊല്ലം: കുണ്ടറ കാഞ്ഞിരോട് പ്രവര്‍ത്തിക്കുന്ന അപ്പാരല്‍ പാര്‍ക്കിലെ 48 ഗുണഭോക്താക്കള്‍ക്കുള്ള തയ്യല്‍ പരിശീലന പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ വിതരണം ചെയ്തു. ഗുണഭോക്താക്കള്‍ നൈപുണ്യം ആവശ്യപ്പെടുന്ന തരത്തിലുള്ള ജോലികളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ആധുനിക കാലത്തെ സാങ്കേതങ്ങളും ശൈലികളും സ്വായത്തമാക്കിയാല്‍ …

അപ്പാരല്‍ പാര്‍ക്കില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം Read More

ജലജീവന്‍ പദ്ധതി: കൊല്ലം കുണ്ടറയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

കൊല്ലം:  ജലജീവന്‍ പദ്ധതി വഴി കുടിവെള്ളമെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കുണ്ടറ മണ്ഡലത്തില്‍ തുടക്കം കുറിച്ചു. സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമീണ വീടുകള്‍ക്കും  ജലജീവന്‍ മിഷന്‍ പദ്ധതി വഴി ടാപ്പിലൂടെ സ്ഥിരമായി കുടിവെള്ളമെത്തിക്കുമെന്ന് ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.  നടപ്പു സാമ്പത്തിക …

ജലജീവന്‍ പദ്ധതി: കൊല്ലം കുണ്ടറയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി Read More

കൊല്ലം കുണ്ടറ അപ്പാരല്‍ പാര്‍ക്ക് പുതിയ തൊഴിലവസരം സൃഷ്ടിക്കും : മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം : ഫിഷറീസ് വകുപ്പ് സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമെന്‍(സാഫ്) വഴി മത്സ്യത്തൊഴിലാളി വനിതകളുടെ ഉന്നമനത്തിനായി ആവിഷ്‌കരിച്ച അഷ്ടമുടി പദ്ധതിയുടെ രണ്ടാംഘട്ടമായ അപ്പാരല്‍ പാര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പാര്‍ക്കിന്റെ ഉദ്ഘാടനം കാഞ്ഞിരകോട് …

കൊല്ലം കുണ്ടറ അപ്പാരല്‍ പാര്‍ക്ക് പുതിയ തൊഴിലവസരം സൃഷ്ടിക്കും : മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ Read More