കൊരട്ടിയിൽ അനധികൃത വെടിമരുന്ന് ശേഖരം പിടികൂടി : വീട്ടുടമയടക്കം നാലുപേർ പിടിയിൽ
തൃശൂർ കൊരട്ടിയിൽ അനധികൃതമായി സൂക്ഷിച്ച 100 കിലോഗ്രാം വെടിമരുന്ന് പിടികൂടി. വീട്ടുടമ അടക്കം നാല് പേർ പിടിയിലായി. കുണ്ടന്നൂരിൽ വെടിമരുന്ന് പുരക്ക് തീപിടിച്ചുണ്ടായ അപകട സാഹചര്യത്തിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് അനധികൃത വെടിമരുന്ന് ശേഖരം പിടികൂടിയത്. വെസ്റ്റ് കൊരട്ടിയിൽ …
കൊരട്ടിയിൽ അനധികൃത വെടിമരുന്ന് ശേഖരം പിടികൂടി : വീട്ടുടമയടക്കം നാലുപേർ പിടിയിൽ Read More