സംയുക്ത കിസാൻ മോർച്ച 10/04/21 ശനിയാഴ്ച കുണ്ഡലി -മനേസർ -പൽവാൽ എക്‌സ്പ്രസ് പാത ഉപരോധിക്കും

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകർ 10/04/21 ശനിയാഴ്ച ഡൽഹി അതിർത്തിയിലെ കുണ്ഡലി -മനേസർ -പൽവാൽ എക്‌സ്പ്രസ് പാത ഉപരോധിക്കും. 24 മണിക്കൂർ ഉപരോധമാണ് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തിരിക്കുന്നത്. ഏപ്രിൽ പതിനാലിന് ഭരണഘടനാ സംരക്ഷണ ദിനമായി …

സംയുക്ത കിസാൻ മോർച്ച 10/04/21 ശനിയാഴ്ച കുണ്ഡലി -മനേസർ -പൽവാൽ എക്‌സ്പ്രസ് പാത ഉപരോധിക്കും Read More