പദ്മിനിയിൽ കുഞ്ചാക്കോ ബോബന്റെ നായിക മഡോണ സെബാസ്റ്റ്യന്‍

കുഞ്ചാക്കോ ബോബനെ നായകനാക്കി ലീഡ്- സെന്ന ഹെഗ്‌ഡെയുടെ സംവിധാനം ചെയ്യുന്ന പദ്‌മിനി കൊല്ലങ്കോട് ചിത്രീകരണം ആരംഭിച്ചു. പദ്‌മിനി എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. ലൊക്കേഷനില്‍ കുഞ്ചാക്കോ ബോബന്‍ ജോയിന്‍ ചെയ്യും. പുതുവര്‍ഷത്തില്‍ കുഞ്ചാക്കോ ബോബന്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം …

പദ്മിനിയിൽ കുഞ്ചാക്കോ ബോബന്റെ നായിക മഡോണ സെബാസ്റ്റ്യന്‍ Read More

ഒറ്റിന്റെ റിലീസ് മാറ്റി വെച്ചു

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും കേന്ദ്ര കഥാപാത്രങ്ങളാവുന്നു ചിത്രമാണ് ഒറ്റ്. സെപ്തംബർ 2 ന് റിലീസ് ചെയ്യാനിരുന്ന ഈ ചിത്രത്തിന്റെ റിലീസ് തിയ്യതി മാറ്റേണ്ടി വന്നു. ഇത് ഒരു തമിഴ്-മലയാളം ദ്വിഭാഷയായതിനാല്‍, രണ്ട് പതിപ്പുകളും ഒരേ ദിവസം റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കള്‍ …

ഒറ്റിന്റെ റിലീസ് മാറ്റി വെച്ചു Read More

കുഞ്ചാക്കോബോബനും അരവിന്ദ്സാമിയും ഒന്നിക്കുന്ന ഒറ്റ – സെപ്റ്റംബർ 2 ന് തിയേറ്ററിൽ

ഒരേ സമയം തമിഴിലും മലയാളത്തിലുമായി ഒരുങ്ങിയ ചിത്രമാണ് ഒറ്റ്.കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ചിത്രത്തിന്റെ തമിഴിലെ പേര് രണ്ടകം എന്നാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് സിനിമയില്‍ നായികയായി എത്തുന്നത്. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രമാണിത്. …

കുഞ്ചാക്കോബോബനും അരവിന്ദ്സാമിയും ഒന്നിക്കുന്ന ഒറ്റ – സെപ്റ്റംബർ 2 ന് തിയേറ്ററിൽ Read More

ഓര്‍ഡിനറി എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു

കുഞ്ചാക്കോ ബോബനും ബിജു മേനോനും ഒരുമിച്ച മികച്ച വിജയം നേടിയ ഓര്‍ഡിനറി എന്ന ചിത്രത്തിന്റ രണ്ടാം ഭാഗം സുഗീതിന്റെ തന്നെ സംവിധാനത്തിൽ ഒരുങ്ങുന്നു.എന്നാല്‍ ഗവിയില്‍നിന്ന് മാറി മറ്റൊരു പശ്ചാത്തലത്തിലാണ് നിഷാദ് കോയ രണ്ടാം ഭാഗത്തിന് തിരക്കഥ ഒരുക്കുന്നത്. ഓര്‍ഡിനറിയില്‍ ഇരവി എന്ന …

ഓര്‍ഡിനറി എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു Read More

ന്നാ താൻ കേസ് കൊട് – ചിത്രീകരണം ആരംഭിച്ചു

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍,കനകം കാമിനി കലഹം എന്നി ചിത്രങ്ങള്‍ക്കു ശേഷം രതീഷ് പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബനെ നായകനാക്കി ചെയ്യുന്ന ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ ചിത്രീകരണം ചെറുവത്തൂരില്‍ ആരംഭിച്ചു.എം. രാജഗോപാല്‍ എം.എല്‍.എ ഭദ്രദീപം കൊളുത്തി പൂജാ …

ന്നാ താൻ കേസ് കൊട് – ചിത്രീകരണം ആരംഭിച്ചു Read More

കുഞ്ചാക്കോ ബോബന്റെ നിഴലും, നായാട്ടും ഒന്നിച്ചെത്തുന്നു

ഒന്ന് സർവൈവൽ ത്രില്ലർ ആണെങ്കിൽ മറ്റേത് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ . കുഞ്ചാക്കോബോബന്റെ നിഴലും നായാട്ടും പ്രേക്ഷകരെ ത്രില്ലടിപ്പിച്ചുകൊണ്ട് ഒന്നിച്ചെത്തുന്നു. മാർട്ടിൻ പ്രക്കാട്ടിന്റെ സംവിധാനത്തിലൊരുങ്ങുന്ന നായാട്ട് ഏപ്രിൽ 8 നും അപ്പു എൻ ഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴൽ ഏപ്രിൽ 9 നും …

കുഞ്ചാക്കോ ബോബന്റെ നിഴലും, നായാട്ടും ഒന്നിച്ചെത്തുന്നു Read More

ഗോവയിൽ ചിത്രീകരിക്കുന്ന ഒറ്റ് … കുഞ്ചാക്കോബോബൻ – അരവിന്ദ് സ്വാമി തമിഴ് – മലയാള ചിത്രം

പ്രശസ്ത തമിഴ് നടൻ അരവിന്ദ് സ്വാമിയും കുഞ്ചാക്കോബോബനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് – മലയാള ചിത്രമാണ് ഒറ്റ് . തീവണ്ടിക്ക് ശേഷം സംവിധായകൻ ഫെല്ലിനി സംവിധാനം ചെയ്യുന്ന എന്ന ഒറ്റ് ന്റെ ചിത്രീകരണം ഗോവയിൽ ആരംഭിച്ചു. തെലുങ്ക് താരം ഈഷാ …

ഗോവയിൽ ചിത്രീകരിക്കുന്ന ഒറ്റ് … കുഞ്ചാക്കോബോബൻ – അരവിന്ദ് സ്വാമി തമിഴ് – മലയാള ചിത്രം Read More

ത്രില്ലർ സിനിമയിൽ കുഞ്ചാക്കോ ബോബന്റെ നായികയായി നയൻതാര വീണ്ടും മലയാളത്തിലേക്ക്

തിരുവനന്തപുരം: ധ്യാൻ ശ്രീനിവാസൻ ഒരുക്കിയ ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നയന്‍താര വീണ്ടും മലയാളത്തിലേക്കെത്തുകയാണ്. സംസ്ഥാന അവാര്‍ഡ് ജേതാവായിട്ടുള്ള എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ‘നിഴല്‍’ എന്ന ചിത്രത്തിലൂടെയാണ് നയൻതാര വീണ്ടും മലയാള സിനിമയുടെ ഭാഗമാകുന്നത്. ത്രില്ലർ …

ത്രില്ലർ സിനിമയിൽ കുഞ്ചാക്കോ ബോബന്റെ നായികയായി നയൻതാര വീണ്ടും മലയാളത്തിലേക്ക് Read More