ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് ഡ്രൈവറെ വലിച്ച്‌ റോഡിലേക്കിട്ടു : വനംവകുപ്പ് ജീവനക്കാരനെതിരെ കേസ് എടുത്ത് പോലീസ്

കുമളി : ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് ഡ്രൈവറെ വലിച്ച്‌ റോഡിലേക്കിട്ട വനംവകുപ്പ് ജീവനക്കാരനെതിരെ പോലീസ് കേസ് എടുത്തു.ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി.എം.സക്കീര്‍ ഹുസൈനെതിരെയാണ് കേസെടുത്തത്. താമരക്കണ്ടം സ്വദേശിയായ ജയചന്ദ്രനെയാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി.എം.സക്കീര്‍ ഹുസൈന്‍ ഓട്ടോറിക്ഷയില്‍ നിന്നും വലിച്ച്‌ റോഡിലേക്കിട്ടത് …

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് ഡ്രൈവറെ വലിച്ച്‌ റോഡിലേക്കിട്ടു : വനംവകുപ്പ് ജീവനക്കാരനെതിരെ കേസ് എടുത്ത് പോലീസ് Read More

കോണ്‍ഗ്രസ് കുമളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷൻ മാർച്ച്‌ ഇന്ന്

കുമളി : കുമളി പൊലീസ് സ്റ്റേഷനില്‍ പരാതിക്കാരിയോടൊപ്പം എത്തിയ വനിതാ പഞ്ചായത്ത് അംഗത്തോടും ഭർത്താവിനോടും പൊലീസ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച്‌ കോണ്‍ഗ്രസ് കുമളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് (മാർച്ച് 12)രാവിലെ 10.30 ന് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തും.ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് …

കോണ്‍ഗ്രസ് കുമളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷൻ മാർച്ച്‌ ഇന്ന് Read More