കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ് പ്രവർത്തനോദ്ഘാടനം ഫെബ്രുവരി 18 ന്

കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ് പ്രവർത്തനോദ്ഘാടനം ഫെബ്രുവരി 18 ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുമ്പിടി സിയെൻ ഓഡിറ്റോറിയത്തിൽ നടന്ന കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ് പ്രവർത്തനോദ്ഘാടനവുമായി …

കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ് പ്രവർത്തനോദ്ഘാടനം ഫെബ്രുവരി 18 ന് Read More