ആലപ്പുഴ: നാളികേര സംഭരണം; നടപടികളുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി പി. പ്രസാദ്

ആലപ്പുഴ: കര്‍ഷകരില്‍ നിന്നും നാളികേരം സംഭരിക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നാളികേരത്തില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നത് ഏറെ ലാഭകരമാണ്. ഓരോ കേരഗ്രാമങ്ങളും …

ആലപ്പുഴ: നാളികേര സംഭരണം; നടപടികളുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി പി. പ്രസാദ് Read More