ബജറ്റിൽ കൊച്ചിക്ക് 10 കോടി

കൊച്ചി നിയോജകമണ്ഡലത്തിലെ അഞ്ച് സുപ്രധാന പ്രവർത്തികൾക്കായി സംസ്ഥാന ബജറ്റിൽ നിന്നും 10.05 കോടി രൂപ അനുവദിച്ചതായി കെ ജെ മാക്സി എംഎൽഎ അറിയിച്ചു. കുമ്പളങ്ങി എഴുപുന്ന റോഡിൽ ബിഎംബിസി ടാറിങ് (2.80കോടി),ഫാദർ മാത്യു കോതകത്ത് റോഡിൽ ബിഎംബിസി ടാറിങ്  (2.75 കോടി),ഹാർബർ …

ബജറ്റിൽ കൊച്ചിക്ക് 10 കോടി Read More

കൊച്ചി താലൂക്കിലെ കാര്‍ഷിക സെന്‍സസിന് ആരംഭം

     കൊച്ചി താലൂക്കിലെ കാര്‍ഷിക സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വിവര ശേഖരണത്തിന് തുടക്കം. പള്ളുരുത്തി ബ്ലോക്കിലെ കുമ്പളങ്ങി പഞ്ചായത്തില്‍ നടന്ന കാര്‍ഷിക സെന്‍സസ് വിവര ശേഖരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബു നിര്‍വഹിച്ചു. കാര്‍ഷിക സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ ഗ്രാമങ്ങളുടെ …

കൊച്ചി താലൂക്കിലെ കാര്‍ഷിക സെന്‍സസിന് ആരംഭം Read More

പള്ളുരുത്തി ബ്ലോക്ക്തല ആരോഗ്യമേള ശനിയാഴ്ച്ച മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും

പള്ളുരുത്തി ബ്ലോക്ക്തല ആരോഗ്യമേള ശനിയാഴ്ച്ച (ഓഗസ്റ്റ് 27) വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ആരോഗ്യമേള സന്ദേശം, പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം എന്നിവ കെ.ബാബു എംഎല്‍എ നിര്‍വഹിക്കും. ആരോഗ്യമേളയുടെ ഭാഗമായി കുമ്പളങ്ങി പഞ്ചായത്ത് ഓഫീസില്‍ നിന്നും സെന്റ് പീറ്റേഴ്‌സ് ഹയര്‍ …

പള്ളുരുത്തി ബ്ലോക്ക്തല ആരോഗ്യമേള ശനിയാഴ്ച്ച മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും Read More

പൊക്കാളിപ്പെരുമ തീര്‍ക്കാന്‍കുമ്പളങ്ങി കൃഷിഭവന്‍ എട്ടു ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യും

ജില്ലയുടെ പൊക്കാളിപ്പെരുമയ്ക്കു മാറ്റുകൂട്ടാന്‍ എട്ടു ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷിക്ക് ഒരുങ്ങി കുമ്പളങ്ങി കൃഷിഭവന്‍. കഴിഞ്ഞ വര്‍ഷം രണ്ടു ഹെക്ടറില്‍ മാത്രമായിരുന്നു കൃഷി നടത്തിയിരുന്നതെങ്കില്‍ സാധ്യമായ പരമാവധി സ്ഥലത്ത് കൃഷി ആരംഭിക്കാനാണു കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ ലക്ഷ്യം. നിലവില്‍ ആറ് ഹെക്ടര്‍ സ്ഥലത്ത് …

പൊക്കാളിപ്പെരുമ തീര്‍ക്കാന്‍കുമ്പളങ്ങി കൃഷിഭവന്‍ എട്ടു ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യും Read More

അവധിക്കാലത്ത് അടുത്തറിയാം, എറണാകുളത്തിന്റെ മനോഹാരിതയെ

‘നമുക്കൊരു യാത്ര പോയാലോ?’ അവധിക്കാലം ആരംഭിച്ചതോടെ കേരളത്തിലെ മിക്ക വീടുകളിലും കേൾക്കുന്ന ചോദ്യമാണിത്. വിനോദസഞ്ചാരത്തിന് പേരുകേട്ട  എറണാകുളം ജില്ലയിൽ അനന്ത സാധ്യതകളാണ് ടൂറിസത്തിനുള്ളത്. നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകളെ എത്തിക്കാൻ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും (ഡി.ടി.പി.സി ) തയ്യാറായിക്കഴിഞ്ഞു. ഒരുമിച്ചെത്തുന്ന …

അവധിക്കാലത്ത് അടുത്തറിയാം, എറണാകുളത്തിന്റെ മനോഹാരിതയെ Read More

സുഭിക്ഷ കേരളം പദ്ധതി: കുളങ്ങളിലെ കരിമീൻകൃഷി പരിശീലന പദ്ധതി ഉദ്ഘാടനം നാളെ (ആഗസ്റ്റ് 06 )

തിരുവനന്തപുരം : സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ  ഭാഗമായ ‘കുളങ്ങളിലെ കരിമീൻ കൃഷി പരിശീലന   പദ്ധതിയിലേക്ക്’ തെരഞ്ഞെടുത്ത കർഷകർക്കുള്ള ദ്വിദിന പരിശീലനം നാളെ മുതൽ (ആഗസ്റ്റ് 6) ആരംഭിക്കും.പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം …

സുഭിക്ഷ കേരളം പദ്ധതി: കുളങ്ങളിലെ കരിമീൻകൃഷി പരിശീലന പദ്ധതി ഉദ്ഘാടനം നാളെ (ആഗസ്റ്റ് 06 ) Read More