പനങ്ങാട് റോട്ടറി ജലോത്സവത്തിൽ ശ്രീവിനായകന്‍ ജേതാവായി
കുമ്പളം ഗ്രാമപഞ്ചായത്തിന്റെയും റോട്ടറി ക്ലബ് ഓഫ് കൊച്ചി സൗത്തിന്റെയും തണൽ ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ നടന്ന പനങ്ങാട് റോട്ടറി ജലോത്സവത്തിൽ ചുണ്ടന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ ഡോ. ജേക്കബ് എബ്രഹാം ക്യാപ്റ്റനായ റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഗ്ലോബലിന്റെ ശ്രീവിനായകന്‍ ജേതാവായി. പനങ്ങാട് – …
പനങ്ങാട് റോട്ടറി ജലോത്സവത്തിൽ ശ്രീവിനായകന്‍ ജേതാവായി Read More