തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ നേതാവിന് കുത്തേറ്റു

തിരുവനന്തപുരം| തിരുവനന്തപുരം കുമാരപുരം യൂണിറ്റിലെ ഡിവൈഎഫ്‌ഐ നേതാവ് പ്രവീണിന് കുത്തേറ്റു. .2024 മാർച്ച് 26ബുധനാഴ്ച രാത്രി മദ്യപാനസംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് പ്രവീണിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ കോളജ് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു..

തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ നേതാവിന് കുത്തേറ്റു Read More

വക്കം പുരുഷോത്തമനെ സ്പീക്കർ എ.എൻ. ഷംസീർ സന്ദർശിച്ചു

നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ മുതിർന്ന നേതാവും മുൻ  സ്പീക്കറുമായ വക്കം പുരുഷോത്തമനുമായി അദേഹത്തിന്റെ തിരുവനന്തപുരം കുമാരപുരത്തെ വസതിയിലെത്തി കൂടിക്കാഴ്ച്ച നടത്തി. വക്കം പുരുഷോത്തമനെയും പത്‌നി ഡോ. ലില്ലി പുരുഷോത്തമനെയും സ്പീക്കർ പൊന്നാടയണിയിച്ച് ആദരിക്കുകയും ഓണക്കോടി സമ്മാനിക്കുകയും ചെയ്തു. കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടുനിന്നു.

വക്കം പുരുഷോത്തമനെ സ്പീക്കർ എ.എൻ. ഷംസീർ സന്ദർശിച്ചു Read More

ആലപ്പുഴ: കോളനികളുടെ സമഗ്ര വികസനത്തിന് കര്‍മ പദ്ധതിയുമായി ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത്

ആലപ്പുഴ: പട്ടികജാതി പട്ടികവര്‍ഗ കോളനികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് കര്‍മ പദ്ധതി രൂപീകരിച്ചു. പഞ്ചായത്തുകളുടെ പരിധിയിലുള്ള കോളനികളുടെ അടിസ്ഥാന സൗകര്യ വികസനം, നീര്‍ത്തട സംരക്ഷണം, റോഡുകളുടെ നവീകരണം, വ്യക്തിഗതമായി പിന്നോക്കാവസ്ഥയിലു ള്ളവര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കും സഹായ വിതരണം …

ആലപ്പുഴ: കോളനികളുടെ സമഗ്ര വികസനത്തിന് കര്‍മ പദ്ധതിയുമായി ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് Read More

കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്റെ നോട്ടീസുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ, ബിജെപിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിനു പിന്നാലെ ബി.ജെ.പിയിലെ ആഭ്യന്തര കലാപങ്ങൾ കൂടുതൽ രൂക്ഷമാകുന്നതായി സൂചന. ശോഭ സുരേന്ദ്രൻ -മുരളീധര പക്ഷങ്ങളാണ്​ കൊമ്പ്​ കോർക്കുന്നത്​. കഴക്കൂട്ടത്ത്​ വോട്ടുകൾ ചോർന്നുവെന്നാണ്​ ശോഭാ പക്ഷം ആരോപിക്കുന്നത്​. ശോഭയുടെ പ്രചരണത്തിനായി ഉപയോഗിക്കേണ്ട നോട്ടീസുകൾ വഴിയരികിൽ ഉപക്ഷേിച്ച …

കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്റെ നോട്ടീസുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ, ബിജെപിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു Read More