കോട്ടയം ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

കോട്ടയം: കൊച്ചിയില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ നുഴഞ്ഞുകയറിയ അല്‍ക്വയിദ ഭീകരരെ എന്‍.ഐ.എ പിടികൂടിയതിന് പിന്നാലെ കോട്ടയം ജില്ലയിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം. സംസ്ഥാനത്ത് ആദ്യമായി ഭീകര ക്യാമ്പ് നടന്നെന്ന് കണ്ടെത്തിയത് ഈ ജില്ലയിലായിരുന്നു. ഈ സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ നാലുസ്ഥലങ്ങളില്‍ പ്രത്യേക ജാഗ്രതയുളള …

കോട്ടയം ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം Read More