ബംഗാള്‍ സര്‍വകലാശാലകളില്‍ ഇനി മുഖ്യമന്ത്രി ചാന്‍സലര്‍
കൊല്‍ക്കത്ത: ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കാന്‍ പശ്ചിമ ബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാര്‍. ചാന്‍സലര്‍ സ്ഥാനം മുഖ്യമന്ത്രിക്കു നല്‍കുന്ന നിര്‍ദേശമടങ്ങിയ ബില്‍ ഉടന്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു അറിയിച്ചു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഗവര്‍ണര്‍ ജഗ്ദീപ് …
ബംഗാള്‍ സര്‍വകലാശാലകളില്‍ ഇനി മുഖ്യമന്ത്രി ചാന്‍സലര്‍ Read More