കു​ളു ജി​ല്ല​യി​ലെ സോ​ജ​യ്ക്ക് സ​മീ​പം ​വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ യാ​ത്ര ചെ​യ്ത വാ​ഹ​നം മ​റി​ഞ്ഞ് മൂ​ന്നു​പേ​ർ മ​രി​ച്ചു

കു​ളു: ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ യാ​ത്ര ചെ​യ്ത വാ​ഹ​നം മ​റി​ഞ്ഞ് മൂ​ന്നു​പേ​ർ മ​രി​ച്ചു. കു​ളു ജി​ല്ല​യി​ലെ സോ​ജ​യ്ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. 20 പേ​രാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ മ​റ്റ് യാ​ത്ര​ക്കാ​രെ ര​ക്ഷ​പെ​ടു​ത്തി ബ​ഞ്ച​റി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യി ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ കു​ളു അ​നു​രാ​ഗ് …

കു​ളു ജി​ല്ല​യി​ലെ സോ​ജ​യ്ക്ക് സ​മീ​പം ​വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ യാ​ത്ര ചെ​യ്ത വാ​ഹ​നം മ​റി​ഞ്ഞ് മൂ​ന്നു​പേ​ർ മ​രി​ച്ചു Read More

കനത്ത നാശം വിതച്ച് ഹിമാചലിലെ മാണ്ഡിയിലും കുളുവിലും മേഘവിസ്‌ഫോടനം

ഷിംല: ഹിമാചല്‍ പ്രദേശിലെ മാണ്ഡി, കുളു ജില്ലകളില്‍ അതിശക്തമായ മഴയും മേഘവിസ്‌ഫോടനങ്ങളും കനത്ത നാശം വിതച്ചു. റോഡുകള്‍ തകരുകയും മിന്നല്‍ പ്രളയങ്ങള്‍ക്കും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനും മേഘവിസ്‌ഫോടനം കാരണമായി. മാണ്ഡി ജില്ലയില്‍, ദ്വാദയിലുണ്ടായ വലിയ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഈ മേഖലയിലെ പ്രധാന …

കനത്ത നാശം വിതച്ച് ഹിമാചലിലെ മാണ്ഡിയിലും കുളുവിലും മേഘവിസ്‌ഫോടനം Read More

ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ മേഘവിസ്ഫോടനം; ഒരു മരണം, 3 പേർക്ക് പരിക്ക്

ഹിമാചൽ പ്രദേശ്: ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ മേഘവിസ്ഫോടനം. കിയാസ്, നിയോലി ഗ്രാമങ്ങളിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. സംഭവത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി പൊലീസ് അറിയിച്ചു. നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. ‘കിയാസ്, നിയോലി ഗ്രാമങ്ങളിലുണ്ടായ മേഘസ്‌ഫോടനത്തെ തുടർന്ന് ഒരു …

ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ മേഘവിസ്ഫോടനം; ഒരു മരണം, 3 പേർക്ക് പരിക്ക് Read More

മേഘവിസ്ഫോടനം; കശ്മീരിലും ഹിമാചലിലും മുപ്പത് പേരെ കാണാനില്ല, 21 മരണം

ശ്രീനഗര്‍/ഷിംല: ജമ്മു-കശ്മീരിലും ഹിമാചല്‍ പ്രദേശിലും മേഘവിസ്ഫോടനത്തിലും മിന്നല്‍പ്രളയത്തിലുമായി 21 മരണം മുപ്പതോളംപേരെ കാണാതായി. ഹിമാചലിലെ കുളു ജില്ലയില്‍ അമ്മയും നാലുവയസുകാരന്‍ മകനും ഉള്‍പ്പെടെ പതിനാലുപേരാണ് പ്രളയത്തില്‍ മരിച്ചത്. ചമ്പ ജില്ലയില്‍ ഒരാളും സ്പിതിയില്‍ മൂന്നു പേരും മരിച്ചു. ലഹൗളില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന …

മേഘവിസ്ഫോടനം; കശ്മീരിലും ഹിമാചലിലും മുപ്പത് പേരെ കാണാനില്ല, 21 മരണം Read More