Tag: kulu
മേഘവിസ്ഫോടനം; കശ്മീരിലും ഹിമാചലിലും മുപ്പത് പേരെ കാണാനില്ല, 21 മരണം
ശ്രീനഗര്‍/ഷിംല: ജമ്മു-കശ്മീരിലും ഹിമാചല്‍ പ്രദേശിലും മേഘവിസ്ഫോടനത്തിലും മിന്നല്‍പ്രളയത്തിലുമായി 21 മരണം മുപ്പതോളംപേരെ കാണാതായി. ഹിമാചലിലെ കുളു ജില്ലയില്‍ അമ്മയും നാലുവയസുകാരന്‍ മകനും ഉള്‍പ്പെടെ പതിനാലുപേരാണ് പ്രളയത്തില്‍ മരിച്ചത്. ചമ്പ ജില്ലയില്‍ ഒരാളും സ്പിതിയില്‍ മൂന്നു പേരും മരിച്ചു. ലഹൗളില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന …