മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി; ഗ്രാമീണ റോഡുകളുടെ നിര്‍മാണോദ്ഘാടനം നടത്തി

September 10, 2020

പത്തനംതിട്ട: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുളനട പഞ്ചായത്തിലെ  കല്ലുവരമ്പ് – മാന്തുക, മാന്തുക ക്ഷേത്രം – കല്ലുംകുട്ടത്തില്‍ പടി എന്നീ ഗ്രാമീണ റോഡുകളുടെ നിര്‍മാണ ഉദ്ഘാടനം വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു. കുളനട പഞ്ചായത്തിലെ വാര്‍ഡ് 15 ല്‍ …