കുളമാവ് നവോദയാ സ്കൂളിൽ ഭക്ഷ്യ വിഷബാധ
ഇടുക്കി: കുളമാവ് നവോദയാ സ്കൂളിൽ ഭക്ഷ്യ വിഷബാധ. അവശനിലയിലായ വിദ്യാർത്ഥികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 150 – ഓളം കുട്ടികൾക്ക് അസ്വസ്ഥത ഉണ്ടായതായി അറിയുന്നു. 06/11/22 ഞായറാഴ്ചയാണ് സംഭവം നടന്നത്. എന്നാൽ വിവരം പുറത്തറിയിക്കാൻ അധികൃതർ തയ്യാറായില്ല. വിഷബാധയേറ്റ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെപ്പോലും വിവരം …
കുളമാവ് നവോദയാ സ്കൂളിൽ ഭക്ഷ്യ വിഷബാധ Read More