അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലെ കോഴ്‌സുകൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലെ അഡ്വാൻസ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അന്താരാഷ്ട്ര ട്രെയിനിങ് ഏജൻസികളായ സിംഗപ്പൂർ  XpRienz, സിങ്കപ്പൂർ സ്പാ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ നൽകുന്ന പ്രൊഫഷണൽ സർട്ടിഫിക്കറ്റ് ഇൻ ആർടിസനാൽ ബേക്കറി, പ്രൊഫഷണൽ …

അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലെ കോഴ്‌സുകൾക്ക് അപേക്ഷിക്കാം Read More

കൊല്ലം കുളക്കട കുടിവെള്ള പദ്ധതി രണ്ടാം ഘട്ടം മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു

കൊല്ലം: കുളക്കട ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി  നടപ്പിലാക്കുന്ന കുടിവെള്ള  പദ്ധതിയുടെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ജനങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ നിരവധി …

കൊല്ലം കുളക്കട കുടിവെള്ള പദ്ധതി രണ്ടാം ഘട്ടം മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു Read More

കൊല്ലം കുളക്കടയില്‍ കോവിഡ് ചികിത്സാ കേന്ദ്രം ആരംഭിച്ചു

കൊല്ലം:  കുളക്കട ഗ്രാമപഞ്ചായത്തിലെ പ്രാഥമിക ചികിത്സാ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. കലയപുരം മാര്‍ ഇവാനിയോസ് ബഥനി സ്‌കൂളിലാണ് 150 കിടക്കകളോടെ ചികിത്സ കേന്ദ്രം സജ്ജീകരിച്ചത്. പി അയിഷാ പോറ്റി എം എല്‍ എ ഉദ്ഘാടനം ചെയ്തു. കോവിഡ് രോഗപ്രതിരോധത്തിനായി എല്ലാവരും ഒറ്റക്കെട്ടായി …

കൊല്ലം കുളക്കടയില്‍ കോവിഡ് ചികിത്സാ കേന്ദ്രം ആരംഭിച്ചു Read More