കുഫോസ് വി.സിയുടെ ചുമതല ഡോ.റോസലിൻഡ് ജോർജിന്
തിരുവനന്തപുരം: കുഫോസ് ആക്ടിംഗ് വി.സിയായി ഡോ.എം.റോസലിൻഡ് ജോർജിനെ നിയമിച്ച് ഗവർണർ ഉത്തരവിട്ടു. ഡോ. റിജി ജോണിന്റെ നിയമനം റദ്ദാക്കിയ സാഹചര്യത്തിലാണ് പുതിയ നിയമനം. നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ റിജി ജോൺ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സ്റ്റേ അനുവദിച്ചിരുന്നില്ല കേസിൽ തീർപ്പാകും വരെ …
കുഫോസ് വി.സിയുടെ ചുമതല ഡോ.റോസലിൻഡ് ജോർജിന് Read More