
റിപ്പോര്‍ട്ട്
തിരുവനന്തപുരം: കുഫോസ് ആക്ടിംഗ് വി.സിയായി ഡോ.എം.റോസലിൻഡ് ജോർജിനെ നിയമിച്ച് ഗവർണർ ഉത്തരവിട്ടു. ഡോ. റിജി ജോണിന്റെ നിയമനം റദ്ദാക്കിയ സാഹചര്യത്തിലാണ് പുതിയ നിയമനം. നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ റിജി ജോൺ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും...


