പ്ലാസ്റ്റിക് രഹിത ശബരിമല കാമ്പയിന്‍ മാതൃകാപരം: മന്ത്രി എം.ബി. രാജേഷ്

ശബരിമലയെ പ്ലാസ്റ്റിക്ക് വിമുക്തമാക്കി സംരക്ഷിക്കുന്നതിനായി ജില്ലാ ഭരണകേന്ദ്രത്തിന്റെയും കുടുംബശ്രീ ജില്ലാമിഷന്റെയും വിവിധ വകുപ്പുകളുടെയും ആഭിമുഖ്യത്തില്‍ നടത്തി വരുന്ന പ്ലാസ്റ്റിക്ക് രഹിത ശബരിമല കാമ്പയിന്‍ മാതൃകാപരമാണെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പ്ലാസ്റ്റിക്ക് രഹിത ശബരിമല കാമ്പയിന്റെ …

പ്ലാസ്റ്റിക് രഹിത ശബരിമല കാമ്പയിന്‍ മാതൃകാപരം: മന്ത്രി എം.ബി. രാജേഷ് Read More

ക്രൈം സ്പോട്ട് ഏതെന്ന് കണ്ടുപിടിക്കും; ഇനി വെറും കുടുംബശ്രീയല്ല, ‘സിബിഐ’ കുടുംബശ്രീ

എറണാകുളം: എറണാകുളത്ത് കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നത് തടയാൻ ക്രൈം സ്‌പോട്ടുകൾ മാപ്പ് ചെയ്ത് കുടുംബശ്രീ. ജില്ലയിലെ 14 പഞ്ചായത്തുകളിലായി ആദ്യ ഘട്ടത്തില്‍ തന്നെ 2,200 സ്പോട്ടുകളാണ് കുറ്റകൃത്യങ്ങളുടെ കേന്ദ്രങ്ങളായി കുടുംബശ്രീ കണ്ടെത്തിയിട്ടുള്ളത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടഞ്ഞ് ‘സ്ത്രീ സൗഹൃദ പ്രാദേശിക …

ക്രൈം സ്പോട്ട് ഏതെന്ന് കണ്ടുപിടിക്കും; ഇനി വെറും കുടുംബശ്രീയല്ല, ‘സിബിഐ’ കുടുംബശ്രീ Read More

‘വണ്‍ സ്റ്റേഷന്‍ വണ്‍ പ്രോഡക്ട്’ തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലും

കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ നവീനആശയമായ ‘വണ്‍ സ്റ്റേഷന്‍ വണ്‍ പ്രോഡക്ട്’ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഉത്പന്ന വിപണനമേള റെയില്‍വേ സ്റ്റേഷനില്‍ ആരംഭിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എസ് സി നിര്‍മ്മല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്റ്റേഷന്‍ …

‘വണ്‍ സ്റ്റേഷന്‍ വണ്‍ പ്രോഡക്ട്’ തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലും Read More

തൃശ്ശൂർ: പട്ടികജാതി – പട്ടികവർഗ മേഖലയെ ശാക്തീകരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ മുൻകൈ എടുക്കണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

തൃശ്ശൂർ: സംസ്ഥാനത്തെ പട്ടികജാതി – പട്ടികവർഗ പിന്നോക്ക മേഖലയെ ശാക്തീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈ എടുക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. 2021-2022  വാർഷിക പദ്ധതി, എസ് സി പി, ടി എസ് പി പദ്ധതി 100 ശതമാനം …

തൃശ്ശൂർ: പട്ടികജാതി – പട്ടികവർഗ മേഖലയെ ശാക്തീകരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ മുൻകൈ എടുക്കണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ Read More

വയനാട്: ടെണ്ടര്‍ ക്ഷണിച്ചു

വയനാട്: കുടുംബശ്രീ ജില്ലാ മിഷനില്‍ എം.ഐ.എസ് ഡാറ്റാ കളക്ഷനു വേണ്ടി 8600 ട്രാന്‍സാക്ഷന്‍ ബേസ്ഡ് എം.ഐ.എസ് ഡാറ്റാ കളക്ഷന്‍ ഫോറം (12 പേജ് പെര്‍ഫറേഷന്‍) പ്രിന്റ് ചെയ്ത് ലഭ്യമാക്കുന്നതിന് മത്സര സ്വഭാവമുള്ള സീല്‍ഡ് ടെണ്ടറുകള്‍ ക്ഷണിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസിലാണ് …

വയനാട്: ടെണ്ടര്‍ ക്ഷണിച്ചു Read More

കുടുംബശ്രീയുടെ മുറ്റത്തെ മുല്ല പദ്ധതി കൂടുതൽ ശക്തിപ്പെടുത്തും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

കൊള്ളപ്പലിശയെടുത്ത് ജീവിതം കടക്കെണിയിലായ കുടുംബങ്ങളെ രക്ഷിക്കാനായി ആവിഷ്‌കരിച്ച ‘മുറ്റത്തെ മുല്ല’ പദ്ധതി എല്ലാ ജില്ലകളിലും ശക്തിപ്പെടുത്തുമെന്നും സഹകരണമേഖലയുമായി കൈകോർത്ത് കൂടുതൽ സ്ത്രീകൾക്ക് ആശ്വാസമേകുന്ന നിലയിൽ പദ്ധതിയെ വിപുലപ്പെടുത്തുമെന്നും തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. …

കുടുംബശ്രീയുടെ മുറ്റത്തെ മുല്ല പദ്ധതി കൂടുതൽ ശക്തിപ്പെടുത്തും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ Read More

തൃശ്ശൂർ: മാടക്കത്തറ ഗ്രാമപഞ്ചായത്തിൽ അഗ്രി ന്യൂട്രി ഗാർഡൻ ക്യാമ്പയിന് തുടക്കമായി

തൃശ്ശൂർ: ജൈവ രീതിയിൽ കാർഷിക വിളകൾ ഉൽപ്പാദിപ്പിക്കാൻ മാടക്കത്തറ ഗ്രാമ പഞ്ചായത്തിൽ അഗ്രി ന്യൂട്രി ഗാർഡൻ ക്യാമ്പയിന് തുടക്കമായി. പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ജില്ലാ കുടുംബശ്രീ മിഷനാണ് എല്ലാ സഹായങ്ങളും നൽകുന്നത്. പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിനും പോഷക സമൃദ്ധമായ …

തൃശ്ശൂർ: മാടക്കത്തറ ഗ്രാമപഞ്ചായത്തിൽ അഗ്രി ന്യൂട്രി ഗാർഡൻ ക്യാമ്പയിന് തുടക്കമായി Read More

ആലപ്പുഴ: മാരാരിക്കുളത്ത് ഇനി മുല്ല വസന്തം

ആലപ്പുഴ: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി  മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും മുല്ലകൃഷി നടപ്പാക്കും. കുടുംബശ്രീ ജില്ലാ മിഷന്റെ പൈലറ്റ് പ്രോജക്ടാണിത്. കൃഷിക്ക് ആവശ്യമായ മൂന്നു ലക്ഷം മുല്ലത്തൈകള്‍ നഴ്‌സറിയില്‍ പാകമായി വരികയാണ്. ഉടന്‍ തന്നെ …

ആലപ്പുഴ: മാരാരിക്കുളത്ത് ഇനി മുല്ല വസന്തം Read More

കാസർകോട്: ഓക്സിലറി ഗ്രൂപ്പ് യുവതികളിലെ തൊഴിലില്ലായ്മയ്ക്ക് പരിഹാരമാവണം: മന്ത്രി ഗോവിന്ദൻ മാസ്റ്റർ

കാസർകോട്: പ്രൊഫഷണൽ കോഴ്സ് ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസം നേടിയ യുവാക്കളിലെ തൊഴിലില്ലായ്മ സ്ത്രീകൾക്കിടയിലാണ് കൂടുതലെന്നും അതിന് പരിഹാരമാവാൻ കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകൾക്ക് കഴിയണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സർക്കാറിന്റെ നൂറുദിന പദ്ധതികളുടെ ഭാഗമായി കുടുംബശ്രീ …

കാസർകോട്: ഓക്സിലറി ഗ്രൂപ്പ് യുവതികളിലെ തൊഴിലില്ലായ്മയ്ക്ക് പരിഹാരമാവണം: മന്ത്രി ഗോവിന്ദൻ മാസ്റ്റർ Read More

പത്തനംതിട്ട: സിക്കാ വൈറസ് പ്രതിരോധം: വെബിനാര്‍ സംഘടിപ്പിച്ചു

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും, ജില്ലാ കുടുംബശ്രീ മിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സിക്കാ വൈറസ് ബാധ: നിയന്ത്രണവും, പ്രതിരോധവും എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാര്‍ സംഘടിപ്പിച്ചു.കുടുംബശ്രീ ജില്ലാ മിഷന്‍ കോ – ഓര്‍ഡിനേറ്റര്‍ എ. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ …

പത്തനംതിട്ട: സിക്കാ വൈറസ് പ്രതിരോധം: വെബിനാര്‍ സംഘടിപ്പിച്ചു Read More