പനങ്ങാട് ജലോത്സവം: കുടുംബശ്രീ ഭക്ഷ്യമേള വെള്ളിയാഴ്ച്ച മുതല്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും

കുമ്പളം ഗ്രാമപഞ്ചായത്ത്, റോട്ടറി ക്ലബ് ഓഫ് കൊച്ചി സൗത്ത്, തണല്‍ ഫൗണ്ടേഷന്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ 27ന് സംഘടിപ്പിക്കുന്ന ജലോത്സവത്തിനു മുന്നോടിയായുള്ള കുടുംബശ്രീ ഭക്ഷ്യമേള വെള്ളിയാഴ്ച (നവംബര്‍ 25) ആരംഭിക്കും. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മേള …

പനങ്ങാട് ജലോത്സവം: കുടുംബശ്രീ ഭക്ഷ്യമേള വെള്ളിയാഴ്ച്ച മുതല്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും Read More