വിമാനത്താവളങ്ങളില്‍ കുറഞ്ഞ ചെലവില്‍ഭക്ഷണമൊരുക്കി കുടുംബശ്രീയുടെ കഫേ കോര്‍ണർ
എറണാകുളം – കോവിഡ് കാലത്തും വിമാനത്താവളങ്ങളില്‍ പ്രവാസി യാത്രക്കാര്‍ക്ക് ഭക്ഷണപാനീയങ്ങള്‍ക്ക് അമിതവില ഈടാക്കുന്നുവെന്ന പരാതിക്ക് പരിഹാരമായി കുടുംബശ്രീയുടെ കഫേ കോര്‍ണര്‍. സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ കുടുംബശ്രീ സ്ഥാപിക്കുന്ന കഫേ കോര്‍ണറുകളില്‍ ആദ്യത്തേത് നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ കളക്ടര്‍ എസ്. …