കോഴിക്കോട് ജില്ലയിൽ ആരംഭിച്ചത് 106 ജനകീയ ഹോട്ടലുകൾ: വിജയശ്രീയായി ജില്ലയിലെ കുടുംബശ്രീ

കോഴിക്കോട്: ജില്ലയിൽ സ്ത്രീപക്ഷ മുന്നേറ്റം, സാമൂഹ്യ വികസന പദ്ധതികൾ, ജനകീയ ഹോട്ടൽ തുടങ്ങി നിരവധി ശ്രദ്ധേയ പദ്ധതികൾ വിജയകരമായി നടപ്പാക്കി കുടുംബശ്രീ. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലയിൽ 106 ജനകീയ ഹോട്ടലുകൾ ആരംഭിച്ചു. ദിവസേന 31,000 ത്തോളം ഊണുകളാണ് …

കോഴിക്കോട് ജില്ലയിൽ ആരംഭിച്ചത് 106 ജനകീയ ഹോട്ടലുകൾ: വിജയശ്രീയായി ജില്ലയിലെ കുടുംബശ്രീ Read More