ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടത്തിയ കര്‍ഷകദിനാചരണ വാര്‍ത്തകള്‍

മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത്*  മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കര്‍ഷകദിനാചരണം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു.  മുതിര്‍ന്ന കര്‍ഷകരായ ഉണക്കന്‍ എടത്തിക്കണ്ടി, …

ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടത്തിയ കര്‍ഷകദിനാചരണ വാര്‍ത്തകള്‍ Read More

കോഴിക്കോട്: ഭിന്നശേഷിക്കാര്‍ക്കുള്ള മുച്ചക്ര സ്‌കൂട്ടര്‍ വിതരണം ചെയ്തു

കോഴിക്കോട്: മേപ്പയ്യൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര സ്‌കൂട്ടര്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ നിര്‍വഹിച്ചു. പഞ്ചായത്തിന്റെ വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 6.65 ലക്ഷം രൂപ ചെലവഴിച്ച് ഏഴ് പേര്‍ക്കാണ് …

കോഴിക്കോട്: ഭിന്നശേഷിക്കാര്‍ക്കുള്ള മുച്ചക്ര സ്‌കൂട്ടര്‍ വിതരണം ചെയ്തു Read More

കോഴിക്കോട്: മേപ്പയ്യൂരില്‍ പ്രവാസി ഭദ്രതാ പദ്ധതി ആരംഭിച്ചു

കോഴിക്കോട്: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവാസി ഭദ്രതാ പദ്ധതി ആരംഭിച്ചു. വിദേശത്തുനിന്ന് തിരിച്ചെത്തിയ പ്രവാസികളെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സി.ഡി.എസ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണിത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.  സി.ഡി.എസ്.ചെയര്‍പേഴ്സണ്‍ ഇ ശ്രീജയ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റും സി.ഡി.എസ് …

കോഴിക്കോട്: മേപ്പയ്യൂരില്‍ പ്രവാസി ഭദ്രതാ പദ്ധതി ആരംഭിച്ചു Read More