കോഴിക്കോട്: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവാസി ഭദ്രതാ പദ്ധതി ആരംഭിച്ചു. വിദേശത്തുനിന്ന് തിരിച്ചെത്തിയ പ്രവാസികളെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സി.ഡി.എസ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണിത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി.ഡി.എസ്.ചെയര്‍പേഴ്സണ്‍ ഇ ശ്രീജയ...