ജലീലിന്റെ ബന്ധു നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് രേഖകൾ
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ ബന്ധുവായ കെ.ടി. അദീബിന്റെ ഡെപ്യൂട്ടേഷന്‍ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് രേഖകള്‍. നിയമന യോഗ്യതയില്‍ ഇളവ് വരുത്തുന്നതിനുള്ള ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവച്ചിരുന്നു. 2016 ഓഗസ്റ്റ് ഒന്‍പതാം തിയതിയാണ് മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടത്. കെ.ടി. ജലീലിന്റെ ബന്ധുവായ കെ.ടി. …
ജലീലിന്റെ ബന്ധു നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് രേഖകൾ Read More