കാസർകോട്: പുഴയിലെയും കായലിലെയും ജൈവ വൈവിധ്യത്തെ തിരിച്ചറിഞ്ഞ് കുട്ടികളുടെ പഠനയാത്ര
കാസർകോട്: കായലിലെയും ജൈവ വൈവിധ്യത്തെ തിരിച്ചറിഞ്ഞ് കുട്ടികളുടെ പഠനയാത്ര. നീലേശ്വരം നഗരസഭയിലെ കുടുംബശ്രീ ബാലസഭാംഗങ്ങൾക്കായി അച്ചാംതുരുത്തി മുതൽ ഇടയിലക്കാട് ദീപ് വരെ നടത്തിയ ബോട്ടുയാത്ര കുട്ടികൾക്ക് അറിവും ഉല്ലാസവും പകർന്നത്. കാവും കണ്ടൽക്കാടുകളും കണ്ടറിഞ്ഞുള്ള യാത്ര കുട്ടികൾക്ക് അറിവു പകരുന്നതായി. നഗരസഭാധ്യക്ഷ ടി.വി.ശാന്ത …
കാസർകോട്: പുഴയിലെയും കായലിലെയും ജൈവ വൈവിധ്യത്തെ തിരിച്ചറിഞ്ഞ് കുട്ടികളുടെ പഠനയാത്ര Read More