കെ എസ് യു നേതാവിന്റെ വീടിനുനേരെ ബോംബെറിഞ്ഞ സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോഴിക്കോട്| മന്ത്രി വീണാ ജോര്‍ജിനെ കരിങ്കൊടി കാണിച്ച കെ എസ് യു നേതാവിന്റെ വീടിനുനേരെ ബോംബെറിഞ്ഞ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മിഥുന്‍ ലാല്‍, രൂപേഷ് എന്നിവരെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. കെ എസ് യു കോഴിക്കോട് ജില്ലാ സെക്രട്ടറി …

കെ എസ് യു നേതാവിന്റെ വീടിനുനേരെ ബോംബെറിഞ്ഞ സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍ Read More

വീ​ണാ ജോ​ര്‍​ജ് വ​ധശ്ര​മ കേസ് : കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​രു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

ക​ണ്ണൂ​ര്‍: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന കേ​സി​ല്‍ കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​രു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. ക​ണ്ണൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. ജാ​മ്യാ​പേ​ക്ഷ​യി​ല്‍ മാർച്ച് 2 തി​ങ്ക​ളാ​ഴ്ച കോ​ട​തി വാ​ദം കേ​ട്ടി​രു​ന്നു. മ​ന്ത്രി​ക്കെ​തി​രെ ന​ട​ന്ന​ത് ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം …

വീ​ണാ ജോ​ര്‍​ജ് വ​ധശ്ര​മ കേസ് : കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​രു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി Read More