ലാഭമല്ല, മികച്ച പൊതുഗതാഗത സംവിധാനം ഒരുക്കുകയാണ് കെഎസ്ആര്‍ടിസിയുടെ ലക്ഷ്യം: മന്ത്രി ആന്റണി രാജു

നോര്‍ത്ത് പറവൂര്‍ യാത്രാ ഫ്യുവല്‍സ് ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തു ലാഭമുണ്ടാക്കുകയല്ല, മറിച്ച് സംസ്ഥാനത്തു മികച്ച പൊതുഗതാഗത സംവിധാനം ഒരുക്കുകയാണ് കെഎസ്ആര്‍ടിസിയുടെ ലക്ഷ്യമെന്ന് ഗതാഗതവകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ നൂതന സംരംഭമായ യാത്രാ ഫ്യുവല്‍സ് ഔട്ട്ലെറ്റ് നോര്‍ത്ത് പറവൂരില്‍ …

ലാഭമല്ല, മികച്ച പൊതുഗതാഗത സംവിധാനം ഒരുക്കുകയാണ് കെഎസ്ആര്‍ടിസിയുടെ ലക്ഷ്യം: മന്ത്രി ആന്റണി രാജു Read More