
റിപ്പോര്‍ട്ട്
ചാലക്കുടിയിലെ ലോഡ്ജിൽ യുവാവും യുവതിയും തൂങ്ങി മരിച്ച നിലയിൽ
By ന്യൂസ് ഡെസ്ക്
•
January 30, 2021
ചാലക്കുടി: ചാലക്കുടി കെഎസ്ആര്‍ടിസിക്ക് സമീപം സ്വകാര്യ ലോഡ്ജില്‍ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഈറോഡ് സ്വദേശിനി അനിത (33), തൃശൂര്‍ മരോട്ടിച്ചാല്‍ സ്വദേശി സജിത് (36) എന്നിവരാണ് മരിച്ചത്. ഒരേ കയറില്‍ ആണ്...
Read full story


