കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ർ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍

തൃ​ശൂ​ര്‍: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ദേ​ശീ​യ​പാ​ത​യോ​ര​ത്ത് നി​ര്‍​ത്തി ഇ​റ​ങ്ങി​പ്പോ​യ ഡ്രൈ​വ​റെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.പാ​ല​ക്കാ​ട് നെ​ന്മാ​റ ചാ​ത്ത​മം​ഗ​ലം സ്വ​ദേ​ശി ന​മ്പൂ​തി​രി​പ്പ​റ​മ്പ് വീ​ട്ടി​ല്‍ ബാ​ബു​വാ​ണ് മ​രി​ച്ച​ത്. പു​തു​ക്കാ​ട് മ​ണ​ലി പാ​ല​ത്തി​നു താ​ഴെ ഡിസംബർ 14 ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് …

കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ർ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ Read More

കുളത്തിൽ നീന്താനിറങ്ങിയ കെഎസ്ആർടിസി ഡ്രൈവർ മുങ്ങിമരിച്ചു

അഴീക്കോട്: ആയനിവയൽ മാക്കുനി കുളത്തിൽ നീന്താനിറങ്ങിയ ആൾ മുങ്ങിമരിച്ചു. പുന്നക്കപ്പാറ മാവിലവീട് ക്ഷേത്രത്തിന് സമീപം എം.കെ. ശ്രീജിത്താണ് (44) മരിച്ചത്. മെയ്13 ചൊവ്വാഴ്ച വൈകുന്നേരം 5.30-ഓടെയാണ് സംഭവം. ശ്രീജിത്തിനോടൊപ്പം സുഹൃത്തും നീന്താനിറങ്ങിയിരുന്നു. കുറേസമയം കാത്തിട്ടും ശ്രീജിത്ത് കുളത്തിൽനിന്ന് കരയ്ക്കെത്താത്തതിനാൽ നാട്ടുകാരും കണ്ണൂരിൽനിന്നെത്തിയ …

കുളത്തിൽ നീന്താനിറങ്ങിയ കെഎസ്ആർടിസി ഡ്രൈവർ മുങ്ങിമരിച്ചു Read More

കെ എസ് ആർ ടി സി ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഡ്രൈവറുടെ ഭാ​ഗത്ത് ​ഗുരുതര വീഴ്ചയെന്ന് മോട്ടോർ വാഹന വകുപ്പ്

ആലപ്പുഴ: ആലപ്പുഴയിൽ കെ എസ് ആർ ടി സി ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്. കെ എസ് ആർ ടി സി ഡ്രൈവർ കെ വി ശൈലേഷിന്റെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയെന്ന് …

കെ എസ് ആർ ടി സി ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഡ്രൈവറുടെ ഭാ​ഗത്ത് ​ഗുരുതര വീഴ്ചയെന്ന് മോട്ടോർ വാഹന വകുപ്പ് Read More

എട്ടുമാസത്തെ സസ്‌പെന്‍ഷനുശേഷം കെഎസ്‌ആര്‍ടിസി ഡ്രൈവറെ തിരിച്ചെടുത്തു

തിരുവനന്തപുരം : വെളളക്കെട്ടിലൂടെ അപകടകരമായ രീതിയില്‍ കെ.എസ്‌ആര്‍ടിസി ബസ്‌ ഓടിച്ചതിന്‌ സസ്‌പെന്‍ഷനിലായിരുന്ന ഡ്രൈവറെ സര്‍വീസില്‍ തിരിച്ചെടുത്തു. കെ.എസ്‌ആര്‍ടിസി ഈരാറ്റുപേട്ട ഡിപ്പോയിലെ എസ്‌ ജയദീപിനെയാണ്‌ എട്ടുമാസത്തെ സസ്‌പെന്‍ഷനുശേഷം സര്‍വീസില്‍ തിരിച്ചെടുത്തത്‌. അച്ചടക്ക നടപടി നിലനിര്‍ത്തി ഗുരുവായൂരിലേക്ക് സ്ഥലം മാറ്റം നല്‍കിയിട്ടുണ്ട്‌. 2021 ഒക്ടോബറില്‍ …

എട്ടുമാസത്തെ സസ്‌പെന്‍ഷനുശേഷം കെഎസ്‌ആര്‍ടിസി ഡ്രൈവറെ തിരിച്ചെടുത്തു Read More