കെഎസ്ആർടിസി യൂണിറ്റിൽ നിന്ന് ഒരുലക്ഷത്തിലധികം രൂപ കാണാതായി; വിശദമായ അന്വേഷണത്തിലേക്ക്

തിരുവനന്തപുരം: കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ പണം കാണാതായി. ദിവസ വരുമാനത്തിൽ നിന്ന് ഒരുലക്ഷത്തി പതിനേഴായിരത്തി മുന്നൂറ്റിപതിനെട്ട് രൂപ കാണാനില്ല. നാല് ദിവസം മുമ്പാണ് പ്രതിദിന കളക്ഷൻ മുഴുവനായും ബാങ്കിൽ എത്തിയില്ലെന്ന് കണ്ടെത്തിയത്. യൂണിറ്റ് ഓഫീസറുടെ പരാതിയിൽ, ഔട്ട് ഓഡിറ്റ് വിഭാഗം, …

കെഎസ്ആർടിസി യൂണിറ്റിൽ നിന്ന് ഒരുലക്ഷത്തിലധികം രൂപ കാണാതായി; വിശദമായ അന്വേഷണത്തിലേക്ക് Read More