കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 20ലേ​റെ പേ​ർ​ക്ക് പ​രി​ക്ക്

​തൃശൂ​ർ: തൃ​ശൂ​ർ കു​ന്നം​കു​ള​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. ഫെബ്രുവരി 21 ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. 20ലേ​റെ പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. പ​രി​ക്കേ​റ്റ ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല തി​രു​വ​ന​ന്ത​പു​രം സ്വി​ഫ്റ്റ് സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സും ചെ​ങ്ങ​ന്നൂ​ർ സൂ​പ്പ​ർ​ഫാ​സ്റ്റ് …

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 20ലേ​റെ പേ​ർ​ക്ക് പ​രി​ക്ക് Read More

കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സു​​​​ക​​​​ളെ​​​​യോ ജീ​​​​വ​​​​ന​​​​ക്കാ​​​​രെയോ ആ​​​​ക്ര​​​​മി​​​​ച്ചാൽ പി​​​​ഡി​​​​പി​​​​പി ആ​​​​ക്‌ട് ചു​​​​മ​​​​ത്തി കേസെടുപ്പിക്കും : സി​​​​എം​​​​ഡി

ചാ​​​​ത്ത​​​​ന്നൂ​​​​ർ: സ​​​​ർ​​​​വീ​​​​സി​​​​നി​​​​ട​​​​യി​​​​ൽ കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സു​​​​ക​​​​ളെ​​​​യോ ജീ​​​​വ​​​​ന​​​​ക്കാ​​​​രെയോ ത​​​​ട​​​​ഞ്ഞുനി​​​​ർ​​​​ത്തി ആ​​​​ക്ര​​​​മി​​​​ച്ചാൽ ഇ​​​​നി യാ​​​​തൊ​​​​രു കാ​​​​ര​​​​ണ​​​​വ​​​​ശാ​​​​ലും ഒ​​​​ത്തു​​​​തീ​​​​ർ​​​​പ്പി​​​​ല്ല.ഇ​​​​ത് അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷം വ​​​​രെ ത​​​​ട​​​​വും പി​​​​ഴ​​​​യും കി​​​​ട്ടാ​​​​വു​​​​ന്ന ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളി​​​​ൽ പെ​​​​ടു​​​​ന്ന​​​​താ​​​​ണെ​​​​ന്ന് കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി.സി​​​​എം​​​​ഡി. അ​​​​ക്ര​​​​മി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ പി​​​​ഡി​​​​പി​​​​പി ആ​​​​ക്‌ട് ചു​​​​മ​​​​ത്തി പോ​​​​ലീ​​​​സി​​​​നക്കൊ​​​​ണ്ട് കേ​​​​സെ​​​​ടു​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് സി​​​​എം​​​​ഡി യൂ​​​​ണി​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​യ​​​​ച്ച പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പി​​​​ൽ …

കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സു​​​​ക​​​​ളെ​​​​യോ ജീ​​​​വ​​​​ന​​​​ക്കാ​​​​രെയോ ആ​​​​ക്ര​​​​മി​​​​ച്ചാൽ പി​​​​ഡി​​​​പി​​​​പി ആ​​​​ക്‌ട് ചു​​​​മ​​​​ത്തി കേസെടുപ്പിക്കും : സി​​​​എം​​​​ഡി Read More

കെ എസ് ആര്‍ ടി സി ബസുകളില്‍ സ്പെഷ്യല്‍ ഡ്രൈവ് നടത്താന്‍ തീരുമാനം

തിരുവനന്തപുരം | കെ എസ് ആര്‍ ടി സി ബസുകളില്‍ സ്പെഷ്യല്‍ ഡ്രൈവ് നടത്താന്‍ സി എം ഡിയുടെ തീരുമാനം. ബസിന്റെ ഉള്‍വശത്തെ വൃത്തി, ബസ് കഴുകിയിട്ടുണ്ടോ, മുന്‍വശത്ത് കുപ്പി കൂട്ടിയിട്ടിട്ടുണ്ടോ എന്നിവ പരിശോധിക്കും. സി എം ഡി സ്‌ക്വാഡ് ഒക്ടോബർ …

കെ എസ് ആര്‍ ടി സി ബസുകളില്‍ സ്പെഷ്യല്‍ ഡ്രൈവ് നടത്താന്‍ തീരുമാനം Read More

കെ.എസ്‌.ആര്‍ടിസി ബസുകള്‍ തുരുമ്പെടുത്തുനശിക്കുന്നു: വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി ; കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും കെ.എസ്‌ആര്‍ടിസിയുടെ ബസുകള്‍ ഡമ്പിംഗ്‌ യാഡുകളിലും ഡിപ്പോകളിലും തുരുമ്പെടുത്ത്‌ നശിക്കുന്നതിനെതിരെ വിമര്‍ ശനവുമായി ഹൈക്കോടതി. ബസുകള്‍ ഇത്തരത്തില്‍ കേടാകുന്നതിനെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാത്തതിനെതിരെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്‌തു. ഇത്തരം കാര്യങ്ങളില്‍ കാര്യക്ഷമമായ സമീപനം സ്വീകരിക്കാന്‍ കെ.എസ്‌ആര്‍ടിസി …

കെ.എസ്‌.ആര്‍ടിസി ബസുകള്‍ തുരുമ്പെടുത്തുനശിക്കുന്നു: വിമര്‍ശനവുമായി ഹൈക്കോടതി Read More