കെഎസ്ആര്‍ടിസിയുടെ മുഴുവൻ സര്‍വീസുകളും തുടങ്ങാനുള്ള തീരുമാനം പ്രതിസന്ധിയിൽ

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ മുഴുവൻ സര്‍വീസുകളും പുന:രാരംഭിക്കാനുള്ള തീരുമാനം പ്രതിസന്ധിയിൽ. കട്ടപ്പുറത്തിരിക്കുന്ന ബസുകളുടെ പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതും ആവശ്യത്തിന് ജീവനക്കാരില്ലാത്തതുമാണ് തടസം. പഴയപടി സര്‍വീസ് നടത്താന്‍ സമയമെടുക്കുമെന്ന് സോണല്‍ മേധാവികള്‍ അറിയിച്ചു. 2021 ജനുവരിയോടെ കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിയ സര്‍വീസുകള്‍ പൂര്‍ണമായും …

കെഎസ്ആര്‍ടിസിയുടെ മുഴുവൻ സര്‍വീസുകളും തുടങ്ങാനുള്ള തീരുമാനം പ്രതിസന്ധിയിൽ Read More

പത്തനംതിട്ടയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് വീണാ ജോര്‍ജ് എം.എല്‍.എ ഫ്ലാഗ് ഓഫ് ചെയ്തു

പത്തനംതിട്ട : കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലേക്ക് പത്തനംതിട്ട ഡിപ്പോയില്‍ നിന്നുള്ള ആദ്യ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് വീണാ ജോര്‍ജ് എം.എല്‍.എ ഫ്ലാഗ് ഓഫ് ചെയ്തു.  പത്തനംതിട്ടയില്‍ നിന്നും ദിവസവും രാവിലെ ആറുമണിക്കാണ് ആദ്യ ബസ് പുറപ്പെടുന്നത്. ഈ ബസ് വെട്ടൂര്‍കോന്നി …

പത്തനംതിട്ടയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് വീണാ ജോര്‍ജ് എം.എല്‍.എ ഫ്ലാഗ് ഓഫ് ചെയ്തു Read More