പള്ളുരുത്തിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദമ്പതികള്‍ അറസ്റ്റില്‍
കൊച്ചി | പള്ളുരുത്തിയില്‍ യുവാവിന്റെ മൃതദേഹം വാഹനത്തിനുള്ളില്‍ കണ്ടെത്തിയ സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട ആഷിക്കിന്റെ പെണ്‍ സുഹൃത്ത് ഷഹാന, ഭര്‍ത്താവ് ഷിഹാസ് എന്നിവരാണ് അറസ്റ്റിലായത്. സംഭവം കൊലപാതകമാണെന്ന് പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. കൊലക്കുപയോഗിച്ച കത്തിയും വസ്ത്രങ്ങളും പോലീസ് കണ്ടെത്തി. ജൂൺ …
പള്ളുരുത്തിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദമ്പതികള്‍ അറസ്റ്റില്‍ Read More