കോഴിക്കോട്: ക്ഷീര കര്‍ഷകര്‍ക്ക് ധനസഹായം

കോഴിക്കോട്: ക്ഷീര വികസന വകുപ്പിന്റെ 2021 – 22 വാര്‍ഷിക പദ്ധതി പ്രകാരം മില്‍ക്ക് ഷെഡ് വികസന പദ്ധതിയില്‍ ക്ഷീരഗ്രാമം പദ്ധതി മുഖാന്തിരം വേളം, കടലുണ്ടി ഗ്രാമപഞ്ചായത്തുകളിലെ ക്ഷീര കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്നു.  പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ ആഗ്രഹിക്കുന്ന ക്ഷീര കര്‍ഷകര്‍ ഇതിനായി …

കോഴിക്കോട്: ക്ഷീര കര്‍ഷകര്‍ക്ക് ധനസഹായം Read More