കെ.എസ്.ഇ.ബി സേവനം വാതില്‍പ്പടിയില്‍

മലപ്പുറം: കോവിഡിന്റെ രണ്ടാം വരവ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കായി ഇനി മുതല്‍ വൈദ്യുതി ഓഫീസുകള്‍ കയറിയിറങ്ങേണ്ട.  കേവലം ഒരു ഫോണ്‍ കോളിലൂടെ സേവനങ്ങള്‍ ലഭ്യമാക്കാം. ‘സേവനം വാതില്‍പ്പടിയില്‍’ എന്ന പദ്ധതി  തിരൂര്‍ കെ.എസ്.ഇ.ബി സര്‍ക്കിളിന്റെ പരിധിയില്‍ വരുന്ന …

കെ.എസ്.ഇ.ബി സേവനം വാതില്‍പ്പടിയില്‍ Read More

മലപ്പുറം: സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം

മലപ്പുറം: കോവിഡ്  വ്യാപന പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന്  കെഎസ്ഇബി. പുതിയ വൈദ്യുതി കണക്ഷനുള്ള അപേക്ഷകള്‍, മീറ്റര്‍/ലൈന്‍/ പോസ്റ്റ് എന്നിവ മാറ്റി സ്ഥാപിക്കല്‍, ഉടമസ്ഥാവകാശം, കണക്റ്റട് ലോഡ്  മാറ്റുക, വൈദ്യുതി ബില്ല് അടക്കല്‍ തുടങ്ങിയ പൊതുവായ സേവനങ്ങള്‍ക്ക്  കെ.എസ്.ഇ.ബി …

മലപ്പുറം: സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം Read More

‘എം എം മണി പാവം, അദ്ദേഹം ഇതൊന്നും അറിഞ്ഞു കാണില്ല, കളളത്തരങ്ങളെല്ലാം പിണറായി നേരിട്ടാണ് ‘ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ചെന്നിത്തല

ആലപ്പുഴ: വൈദ്യുതകരാർ വിവാദത്തിൽ വകുപ്പ് മന്ത്രി എം എം മണിയെ പരിഹസിച്ചും മുഖ്യമന്ത്രിയെ കടന്നാക്രമിച്ചും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ വൈദ്യുതി മന്ത്രിയെ പറ്റി ഒന്നും പറയുന്നില്ല, ആ പാവത്തിന് ഇതിനെകുറിച്ചൊന്നും അറിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വൈദ്യുതി ബോര്‍ഡിലെ …

‘എം എം മണി പാവം, അദ്ദേഹം ഇതൊന്നും അറിഞ്ഞു കാണില്ല, കളളത്തരങ്ങളെല്ലാം പിണറായി നേരിട്ടാണ് ‘ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ചെന്നിത്തല Read More

അദാനിയുമായുള്ള കരാർ; ചെന്നിത്തലയുടെ ബോംബ് ചീറ്റിപ്പോകും, വൈദ്യുതി മേഖലയില്‍ സ്വകാര്യവത്കരണം തുടങ്ങിവച്ചത് കോൺഗ്രസ്, തിരച്ചടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരും അദാനി ഗ്രൂപ്പും തമ്മില്‍ 25 വര്‍ഷത്തേക്ക് നീളുന്ന ദീര്‍ഘകാല കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന രമേശ് ചെന്നിത്തലയുടെ ആരോപണത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതാണ് പ്രതിപക്ഷ നേതാവ് പറഞ്ഞ ഒരു ബോംബ് എങ്കില്‍ അത് ചീറ്റി പോയെന്ന് പിണറായി വിജയന്‍ …

അദാനിയുമായുള്ള കരാർ; ചെന്നിത്തലയുടെ ബോംബ് ചീറ്റിപ്പോകും, വൈദ്യുതി മേഖലയില്‍ സ്വകാര്യവത്കരണം തുടങ്ങിവച്ചത് കോൺഗ്രസ്, തിരച്ചടിച്ച് മുഖ്യമന്ത്രി Read More

ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതി സൗജന്യമായി നല്‍കുന്ന പദ്ധതിയുമായി കെ എസ് ഇ ബി

തിരുവനന്തപുരം: വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ബെഡ്, സക്ഷന്‍ ഉപകരണം, ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ തുടങ്ങിയ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതി കെ എസ് ഇ ബി സൗജന്യമായി നല്‍കുന്നു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കാണ് ഈ ആനുകൂല്യത്തിന് അര്‍ഹത. വെള്ള പേപ്പറില്‍ എഴുതിയ അപേക്ഷ അതത് …

ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതി സൗജന്യമായി നല്‍കുന്ന പദ്ധതിയുമായി കെ എസ് ഇ ബി Read More

വിധിയെഴുത്തിന് പോളിങ് ബൂത്തുകള്‍ ഒരുങ്ങുന്നു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനായി ജില്ലയിലെ പോളിങ് ബൂത്തുകള്‍ ഒരുങ്ങുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി ഒരു ബൂത്തില്‍ പരമാവധി 1,000 പേര്‍ക്കാണു വോട്ട് ചെയ്യാന്‍ കഴിയുക. അതിനാല്‍ മുന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയിലുണ്ടായിരുന്ന 2,736 പോളിങ് ബൂത്തുകളുടെ സ്ഥാനത്ത് 1,428 ഓക്സിലിയറി പോളിങ് …

വിധിയെഴുത്തിന് പോളിങ് ബൂത്തുകള്‍ ഒരുങ്ങുന്നു Read More

1912: വൈദ്യുതി സേവനങ്ങള്‍ ഇനി വീട്ടുപടിക്കലെത്തും

തിരുവനന്തപുരം : വൈദ്യുതി സേവനങ്ങള്‍ ഇനി മുതല്‍ വാതില്‍പ്പടിയില്‍’. ഈ പദ്ധതിയുടെ ഭാഗമായി കെഎസ്ഇബിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ആവശ്യമുള്ള വിവിധ സേവനങ്ങള്‍ വൈദ്യുതി ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി നിറവേറ്റും. കെ.എസ്.ഇ.ബി ഓഫീസില്‍ പോകാതെ തന്നെ വൈദ്യുതി വകുപ്പിന്റെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ …

1912: വൈദ്യുതി സേവനങ്ങള്‍ ഇനി വീട്ടുപടിക്കലെത്തും Read More

സംസ്ഥാനത്ത് വൈദ്യുതി മേഖല 03/02/21ബുധനാഴ്ച നിശ്ചലമാകും, വൈദ്യുതി വിതരണ മേഖലയുടെ സ്വകാര്യവത്കരണത്തിനെതിരെയാണ് കെഎസ്ഇബി ജീവനക്കാർ പണിമുടക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി മേഖല 03/02/21 നിശ്ചലമാകും. വൈദ്യുതി വിതരണ മേഖലയുടെ സ്വകാര്യവത്കരണത്തിനെതിരെയാണ് കെഎസ്ഇബി ജീവനക്കാരുടെ പണിമുടക്ക്. ഭരണ പ്രതിപക്ഷ സംഘടകൾ ഒരുമിച്ചാണ് പണിമുടക്കുന്നത്. കേന്ദ്രം നിയമം നടപ്പാക്കിയാൽ കാർഷിക, ഗാർഹിക ഉപഭോക്താക്കൾക്ക് വൻബാധ്യതയുണ്ടാകുമെന്നും വൈദ്യുതി മേഖലയിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കാൻ …

സംസ്ഥാനത്ത് വൈദ്യുതി മേഖല 03/02/21ബുധനാഴ്ച നിശ്ചലമാകും, വൈദ്യുതി വിതരണ മേഖലയുടെ സ്വകാര്യവത്കരണത്തിനെതിരെയാണ് കെഎസ്ഇബി ജീവനക്കാർ പണിമുടക്കുന്നു Read More

കുളമാവ്‌ അണക്കെട്ടിന്‌ മുകളിലൂടെയുളള കാല്‍ നടയാത്ര പോലീസ്‌ തടഞ്ഞതായി പരാതി

കുളമാവ്‌: അണക്കെട്ടിന്‌ മുകളിലൂടെയുളള കാല്‍ നടയാത്ര സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതായി പരാതി. കോവിഡ്‌ കാലം മുതല്‍ ഡാമിന്‌ മുകളില്‍ സഞ്ചാരികളെ കയറ്റരുതെന്ന നിര്‍ദ്ദേശം ലഭിച്ചതായി ഇവിടെ സുരക്ഷാ ചുമതലയിലുളള പോലീസ്‌ ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ ഡാമിനു മുകളില്‍ ആളുകള്‍ കയറുന്നത്‌ തങ്ങള്‍ …

കുളമാവ്‌ അണക്കെട്ടിന്‌ മുകളിലൂടെയുളള കാല്‍ നടയാത്ര പോലീസ്‌ തടഞ്ഞതായി പരാതി Read More

വൈദ്യുതി ചാര്‍ജിനത്തില്‍ കെഎഎസ്ഇബിക്ക് ലഭിക്കാനുളളത് 700 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി കുടിശിക ഇനത്തില്‍ പിരിഞ്ഞുകിട്ടാനുളളത് 700 കോടിയോളം രൂപ. ഇതിലധികവുംവന്‍കിടക്കാര്‍ അടക്കാനുളളതാണ്. ഇവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് കെഎസ്ഇബിയുടെ നീക്കം. .ലോക്കഡൗണ്‍ കാലത്ത ബില്ലടക്കുന്നതില്‍ വീഴ്ച വരുത്തിവര്‍ക്കെതിരെയാണ് നടപടി. ഡിസംബര്‍ 31ന് മുമ്പായി ബില്ലക്കുന്നതിന് നോട്ടീസ് നല്‍കിയിരുന്നു. കുടിശിക …

വൈദ്യുതി ചാര്‍ജിനത്തില്‍ കെഎഎസ്ഇബിക്ക് ലഭിക്കാനുളളത് 700 കോടി രൂപ Read More