വൈദ്യുതി ഭവന്റെ സുരക്ഷ സ്‌റ്റേറ്റ്‌ ഇന്‍ഡസ്‌ട്ര്യല്‍ സെക്യൂരിറ്റി ഫോഴ്‌സിന്‌

തിരുവനന്തപുരം: കെഎസ്‌ഇബി ആസ്ഥാനമായ വൈദ്യുതി ഭവന്റെ സുരക്ഷ ഇനിമുതല്‍ പോലീസിലെ സ്‌റ്റേറ്റ്‌ ഇന്‍ഡസ്‌ട്ര്യല്‍ സെക്യൂരിറ്റി ഫോഴ്‌സിനെ ഏല്‍പ്പിക്കും. വിമാനത്താവളങ്ങളിലും മറ്റും സുരക്ഷാചുമതലയുളള കേന്ദ്രസേനയായ സിഐഎസ്‌എഫിന്‌ സമാനമായി സംസ്ഥാനത്ത്‌ ഉണ്ടാക്കിയ വിഭാഗമാണ്‌ എസ്‌ഐഎസ്‌എഫ്‌. ടെക്‌നോപാര്‍ക്കിന്റെ സുരക്ഷ ഇവര്‍ക്കാണ്‌. അതീവ സുരക്ഷ വേണ്ട വ്യവസായ …

വൈദ്യുതി ഭവന്റെ സുരക്ഷ സ്‌റ്റേറ്റ്‌ ഇന്‍ഡസ്‌ട്ര്യല്‍ സെക്യൂരിറ്റി ഫോഴ്‌സിന്‌ Read More

വൈദ്യുതി യൂണിറ്റിന്‌ 92 പൈസയുടെ വര്‍ദ്ധനവ്‌ ആവശ്യപ്പെട്ട്‌ താരിഫ്‌ പ്ലാന്‍

തിരുവനന്തപുരം: കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക്‌ യൂണിറ്റിന്‌ 92 പൈസയുടെ വര്‍ദ്ധനവ്‌ ആവശ്യപ്പെട്ട്‌ റെഗുലേറ്ററി കമ്മീഷന്‌ വൈദ്യുതി ബോര്‍ഡ്‌ താരിഫ്‌ പ്ലാന്‍ സമര്‍പ്പിച്ചു.,ഗാര്‍ഹിക വൈദ്യുതി നിരക്കില്‍ 18 ശതമാനം വര്‍ദ്ധനയാണ്‌ ആവശ്യപ്പെടുന്നത്‌. ഈ സാമ്പത്തിക വര്‍ഷം 2582 കോടി രൂപയുടെ …

വൈദ്യുതി യൂണിറ്റിന്‌ 92 പൈസയുടെ വര്‍ദ്ധനവ്‌ ആവശ്യപ്പെട്ട്‌ താരിഫ്‌ പ്ലാന്‍ Read More

പുതിയ സമ്മാനപദ്ധതിയുമായി കെ.എസ്.ഇ.ബി

കെ.എസ്.ഇ.ബി. ഊര്‍ജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് ‘ ഊര്‍ജ്ജം കരുതി വയ്ക്കാം നാളേയ്ക്ക് ‘ എന്ന പേരില്‍ പുതിയ സമ്മാനപദ്ധതി ആവിഷ്‌കരിക്കുന്നു. ഗാര്‍ഹിക ഉപഭോക്താക്കളുടെ ഫെബ്രുവരി മുതല്‍ മെയ് വരെയുളള മാസങ്ങളിലെ ഊര്‍ജ്ജ ഉപഭോഗം പോയ വര്‍ഷങ്ങളിലെ (2019-2020) ഉപഭോഗവുമായി താരതമ്യം ചെയ്ത് …

പുതിയ സമ്മാനപദ്ധതിയുമായി കെ.എസ്.ഇ.ബി Read More

കാസർകോട്: വൈദ്യുതി മുടങ്ങും

കാസർകോട്: മൈലാട്ടി – വിദ്യാനഗര്‍ 110 കെ.വി. ലൈനിലും, വിദ്യാനഗര്‍ 110 കെ.വി. സബ് സ്റ്റേഷനിലും അടിയന്തിര അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ജനുവരി 16 ഞായറാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 4 വരെ വിദ്യാനഗര്‍, കാസറഗോഡ് ടൗണ്‍, അനന്തപുരം, മുള്ളേരിയ, …

കാസർകോട്: വൈദ്യുതി മുടങ്ങും Read More

വൈദ്യുതി കണക്ഷനുകൾ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികൾ അടുത്തവർഷം ആരംഭിച്ചേക്കും

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പുതിയ വൈദ്യുതി വിതരണ പരിഷ്കരണ പദ്ധതിയുടെ (നാഷണൽ ഡിസ്ട്രിബ്യൂഷൻ റിഫോംസ്) ഭാഗമായി സംസ്ഥാനത്തെ വൈദ്യുതി കണക്‌‌ഷനുകൾ ആധാറുമായി ബന്ധിപ്പിക്കും.അടുത്തവർഷം നടപടി ആരംഭിച്ചേക്കും.പദ്ധതി പ്രകാരം ആധാറുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കില്ലെന്ന് കേന്ദ്രസർക്കാർ പറയുന്നുണ്ടെങ്കിലും സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇത് നടപ്പാക്കാനാണ് സംസ്ഥാനത്തിന്റെ …

വൈദ്യുതി കണക്ഷനുകൾ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികൾ അടുത്തവർഷം ആരംഭിച്ചേക്കും Read More

ഒരു യൂണിറ്റ് വൈദ്യുതി നൽകുമ്പോൾ കെ.എസ്ഇബിക്ക് 11 പൈസ നഷ്ടം : രാത്രികാല വൈദ്യുതിക്ക് കൂടിയ നിരക്ക് അനുവദിക്കണമെന്ന് കമ്മിഷനോട് ആവശ്യപ്പെടും

തിരുവനന്തപുരം: ഒരു യൂണിറ്റ് വൈദ്യുതി നൽകുമ്പോൾ കെഎസ് ഇബിക്ക 11 പൈസയാണ് നഷ്ടം .ഇതുവച്ച് കണക്കുകൂട്ടിയാൽ കെ.എസ്.ഇ.ബിയുടെ പ്രതി​ദിന നഷ്ടം 71.50 ലക്ഷം രൂപ. ഈ നഷ്ടം സഹിച്ചാണ് വൈദ്യുതി വിതരണം ചെയ്യുന്നതെന്ന് വൈദ്യുതിനിരക്ക് കൂട്ടാനുള്ള അപേക്ഷ റെഗുലേറ്ററി കമ്മിഷന് നൽകുന്നതിന് …

ഒരു യൂണിറ്റ് വൈദ്യുതി നൽകുമ്പോൾ കെ.എസ്ഇബിക്ക് 11 പൈസ നഷ്ടം : രാത്രികാല വൈദ്യുതിക്ക് കൂടിയ നിരക്ക് അനുവദിക്കണമെന്ന് കമ്മിഷനോട് ആവശ്യപ്പെടും Read More

വൈദ്യുതി നിരക്ക്‌ വര്‍ദ്ധിപ്പിക്കുമെന്ന പ്രചരണം അടിസ്ഥാന രഹിതം ; കെഎസ്‌ഇബി

തിരുവനന്തപുരം ; സംസ്ഥാനത്ത് ഉടന്‍ വൈദ്യുതി നിരക്ക്‌ വര്‍ദ്ധിപ്പിക്കുമെന്ന പ്രചരണം അടിസ്ഥാന രഹിതമെന്ന്‌ വൈദ്യുതി ബോര്‍ഡ്‌ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 2021 ഡിസംബര്‍ 31ന്‌ മുമ്പ്‌ എല്ലാ വിതരണ കമ്പനികളും തങ്ങളുടെ വരവ്‌,ചെലവ്‌ കണക്കുകളും താരിഫ്‌ പെറ്റീഷനും സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. അതിനുളള നടപടികള്‍ …

വൈദ്യുതി നിരക്ക്‌ വര്‍ദ്ധിപ്പിക്കുമെന്ന പ്രചരണം അടിസ്ഥാന രഹിതം ; കെഎസ്‌ഇബി Read More

കെ.എസ്.ഇ.ബി.യെന്നോ ലൈസൻസിയെന്നോ വ്യത്യാസമില്ലാതെ സംസ്ഥാനത്താകെ വൈദ്യുതിക്ക് ഒറ്റനിരക്ക് തുടരും

തിരുവനന്തപുരം: വ്യാപകമായ പ്രതിഷേധത്തെ തുടർന്ന് വൈദ്യുതി നിരക്ക് നിർണയിക്കാനുള്ള നയത്തിന്റെ കരടിൽ ഉൾപ്പെടുത്തിയ വിവാദ നിർദേശങ്ങൾ അന്തിമനയത്തിൽനിന്ന് റെഗുലേറ്ററി കമ്മിഷൻ ഒഴിവാക്കി. . കെ.എസ്.ഇ.ബി.ക്കും മറ്റു വിതരണ ലൈസൻസികൾക്കും വ്യത്യസ്ത വൈദ്യുതിനിരക്ക് നിശ്ചയിക്കാനും കെ.എസ്.ഇ.ബി. കേരളത്തിനു പുറത്ത് വൈദ്യുതി വിൽക്കുന്നത് നിയന്ത്രിക്കാനുമുള്ള …

കെ.എസ്.ഇ.ബി.യെന്നോ ലൈസൻസിയെന്നോ വ്യത്യാസമില്ലാതെ സംസ്ഥാനത്താകെ വൈദ്യുതിക്ക് ഒറ്റനിരക്ക് തുടരും Read More

തിരുവനന്തപുരം: ഒക്ടോബര്‍ 20 മുതല്‍ 22 വരെ സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ 20 ബുധനാഴ്ച മുതല്‍ ഒക്ടോബര്‍ 22 വെള്ളിയാഴ്ച വരെ ശക്തമായ കാറ്റിനും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രത നിര്‍ദേശങ്ങള്‍ …

തിരുവനന്തപുരം: ഒക്ടോബര്‍ 20 മുതല്‍ 22 വരെ സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം Read More

സംസ്ഥനത്തുടനീളം വൈദ്യുതി വിതരണസംവിധാനം തകരാറിലായി : വൻ നാശ നഷ്ടങ്ങള്‍ സംഭവിച്ചതായി കെഎസ്ഇബി

കോട്ടയം: സംസ്ഥാനത്ത് വൈദ്യുതി വിതരണം വ്യാപകമായി തകരാറിലായി. വൻ നാശം സംഭവിച്ചെന്ന് കെഎസ്ഇബി അറിയിച്ചു. മധ്യകേരളമാകെ വൈദ്യുതി വിതരണ സംവിധാനം തകരാറിലായി. പൊൻകുന്നം ഡിവിഷന് കീഴിൽ വരുന്ന കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കൽ, എരുമേലി പ്രദേശങ്ങളിലെ എല്ലാ 11 കെ വി …

സംസ്ഥനത്തുടനീളം വൈദ്യുതി വിതരണസംവിധാനം തകരാറിലായി : വൻ നാശ നഷ്ടങ്ങള്‍ സംഭവിച്ചതായി കെഎസ്ഇബി Read More