കാസർകോട്: വൈദ്യുതി മുടങ്ങും

കാസർകോട്: മൈലാട്ടി – വിദ്യാനഗര്‍ 110 കെ.വി. ലൈനിലും, വിദ്യാനഗര്‍ 110 കെ.വി. സബ് സ്റ്റേഷനിലും അടിയന്തിര അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ജനുവരി 16 ഞായറാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 4 വരെ വിദ്യാനഗര്‍, കാസറഗോഡ് ടൗണ്‍, അനന്തപുരം, മുള്ളേരിയ, ബദിയഡുക്ക, പെര്‍ള, എന്നീ സബ്സ്റ്റേഷനുകളില്‍ നിന്നുളള 11 കെ.വി. ഫീഡറുകളില്‍ വൈദ്യുതി തടസ്സപ്പെടുമെന്ന് കെഎസ്ഇബി അറിയിച്ചു.
 

Share
അഭിപ്രായം എഴുതാം