ഏപ്രില്‍ 22 വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴ മുന്നറിയിപ്പ്

ഏപ്രില്‍ 18നും 19നും ശക്തമായ കാറ്റിന് സാധ്യത ഏപ്രില്‍ 22 വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രില്‍ 18ന് മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും …

ഏപ്രില്‍ 22 വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴ മുന്നറിയിപ്പ് Read More

കെസ്ഇബി ചെയർമാനെതിരെ അധിക്ഷേപവും ഭീഷണിയുമായി സിഐടിയു നേതാവ്

തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി ഹരികുമാറിന്റെ സസ്പെൻഷൻ പിൻവലിച്ചു. സസ്പെൻഷൻ പിൻവലിച്ചെങ്കിലും ഹരികുമാറിനെ എറണാകുളത്ത് നിന്ന് പാലക്കാട്ടേക്ക് സ്ഥലം മാറ്റി. ഇതിനിടെ, കെസ്ഇബി ചെയർമാനെതിരെ അധിക്ഷേപവും ഭീഷണിയുമായി സിഐടിയു നേതാവ് .സസ്പെഷൻ പിൻവലിച്ച അസോസിയേഷൻ പ്രസിഡൻറ് സുരേഷ് …

കെസ്ഇബി ചെയർമാനെതിരെ അധിക്ഷേപവും ഭീഷണിയുമായി സിഐടിയു നേതാവ് Read More

കെ.എസ്.ഇ.ബി സമരം: മന്ത്രി ചർച്ചയ്ക്ക് തയ്യാറായി

തിരുവനന്തപുരം: കെ.എസ്.ഇ.ബി സമരവുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി സമരക്കാരുമായി 2022 ഏപ്രിൽ 18 തിങ്കളാഴ്ച ചർച്ച നടത്തും. പ്രശ്‌ന പരിഹാരത്തിന് ഇടപെടാൻ സി.പി.എം നേതൃത്വം മന്ത്രിയോട് നിർദേശിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി തലത്തിൽ സമരം പരിഹരിക്കണമെന്ന് നിർദേശം …

കെ.എസ്.ഇ.ബി സമരം: മന്ത്രി ചർച്ചയ്ക്ക് തയ്യാറായി Read More

വൈദ്യുതി ബോർഡിലെ അനിശ്ചിതകാല സമരം അടിയന്തിരമായി പിൻവലിക്കണമെന്ന് ഫിക്കി

കൊച്ചി: വൈദ്യുതി ബോർഡിൽ കെ എസ് ഇ ബി ഓഫീസേഴ്‌സ് അസോസിയേഷൻ നേതാക്കൾക്കെതിരായ ചെയർമാന്റെ അച്ചടക്ക നടപടിക്കെതിരെ അനിശ്ചിതകാല സമരം തുടരുന്ന ട്രേഡ് യൂണിയൻ നടപടികളിൽ ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ആശങ്ക രേഖപ്പെടുത്തി. സംസ്ഥാനത്തെ വ്യവസായ, വാണിജ്യ സമൂഹം ഒറ്റക്കെട്ടായി …

വൈദ്യുതി ബോർഡിലെ അനിശ്ചിതകാല സമരം അടിയന്തിരമായി പിൻവലിക്കണമെന്ന് ഫിക്കി Read More

കെ.എസ്‌.ഇ.ബിക്ക്‌ 600 കോടിരൂപ പ്രവര്‍ത്തന ലാഭം

തിരുവനന്തപുരം ; 2022 മാര്‍ച്ച്‌ 31നവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കെ.എസ്‌ഇബിക്ക്‌ 600 കോടി രൂപ സാമ്പത്തിക ലാഭം ഉണ്ടായി. കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി തുടര്‍ച്ചയായി നഷ്ടം നേരിട്ടുകൊണ്ടിരുന്ന കെ.എസ്‌.ഇ ബിയെ ലാഭത്തിലെത്തിച്ചത്‌ പ്രൊഫഷണല്‍ മികവും സാങ്കേതിക മേന്മയുമാണ്‌ ലാഭത്തിലെത്തിച്ചത്‌. ചുമതലയേറ്റ്‌ ഒരു വര്‍ഷത്തിനിടെ …

കെ.എസ്‌.ഇ.ബിക്ക്‌ 600 കോടിരൂപ പ്രവര്‍ത്തന ലാഭം Read More

ഇലക്ട്രിക്ക് പോസ്‌റ്റിലിരുന്ന്‌ ജോലി ചെയ്യുകയായിരുന്ന ലൈന്‍മാനെ കല്ലെറിഞ്ഞു വീഴ്‌തിയതായി പരാതി

ആലപ്പുഴ: വൈദ്യുതി പോസ്‌റ്റിലിരുന്ന ജോലി ചെയ്യുകയായിരുന്ന ലൈന്‍മാനെ കല്ലെറിഞ്ഞ്‌ പരിക്കേല്‍പ്പിച്ചതായി പരാതി .കെ.എസ്‌ഇ.ബി എസ്‌.എന്‍പുരം സെക്ഷനിലെ ലൈന്‍മാനായ അമ്പലപ്പുഴ കാട്ടുക്കാരന്‍ സ്വദേശിയായ ഓമനക്കുട്ടനാണ്‌ ആക്രമണത്തിനിരയായത്‌ . കല്ലേറുകൊണ്ട്‌ തലക്ക്‌ മുറിവേറ്റ്‌ രക്തം വാര്‍ന്നു. ഇതേ തുടര്‍ന്ന്‌ ഓമനക്കുട്ടന്‍ പോസ്‌റ്റില്‍ നിന്ന്‌ ഊര്‍ന്ന്‌ …

ഇലക്ട്രിക്ക് പോസ്‌റ്റിലിരുന്ന്‌ ജോലി ചെയ്യുകയായിരുന്ന ലൈന്‍മാനെ കല്ലെറിഞ്ഞു വീഴ്‌തിയതായി പരാതി Read More

കോഴിക്കോട്: ബാലുശ്ശേരിയിൽ അഞ്ച് കേന്ദ്രങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ

കോഴിക്കോട്: ബാലുശ്ശേരി മണ്ഡലത്തിൻ അഞ്ച് കേന്ദ്രങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. കെ.എസ്. ഇ. ബി ആണ് പദ്ധതി നടപ്പിലാക്കുന്നത്. പുതിയ തലമുറക്ക് ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാൾ പ്രേരണ നൽകുന്ന ഘടകങ്ങളാണ് ഇന്ധന വിലക്കയറ്റവും പരിസ്ഥിതി മലിനീകരണവും. ഇലക്ട്രിക് വാഹനങ്ങൾക്ക് …

കോഴിക്കോട്: ബാലുശ്ശേരിയിൽ അഞ്ച് കേന്ദ്രങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ Read More

എംഎം മണിക്ക് ദക്ഷിണാഫ്രിക്കയിലടക്കം നിക്ഷേപമുണ്ടെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: മുൻ മന്ത്രി എംഎം മണിക്ക് ദക്ഷിണാഫ്രിക്കയിലടക്കം നിക്ഷേപമുണ്ടെന്നും എംഎം മണിക്കും സഹോദരനും ശതകോടിയിലധികം ആസ്തിയുണ്ടെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കെഎസ്ഇബി സംബന്ധിച്ച് പുറത്ത് വന്നിരിക്കുന്നത് മഞ്ഞു മലയുടെ അറ്റം മാത്രമാണെന്നും സർക്കാർ ഖജനാവിന് വലിയ നഷ്ടം ഉണ്ടായ …

എംഎം മണിക്ക് ദക്ഷിണാഫ്രിക്കയിലടക്കം നിക്ഷേപമുണ്ടെന്ന് കെ സുരേന്ദ്രൻ Read More

കെ.എസ്.ഇ.ബി ചെയർമാന്‍ ബി.അശോകിനെ പിന്തുണച്ച് വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: കെ.എസ്.ഇ.ബി ചെയർമാന്‍ ബി.അശോകിനെ പിന്തുണച്ച് വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. മൂന്നാറിലെ ഭൂമി കൈമാറിയത് ബോർഡ് അറിയാതെയാണ്. അക്കാര്യം അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സർക്കാറിനെതിരെ അശോക് ഒന്നും പറഞ്ഞിട്ടില്ല. അശോക് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന പരാതിയില്ലെന്നും മന്ത്രി പറഞ്ഞു. എം.എം മണിയെ ആരും …

കെ.എസ്.ഇ.ബി ചെയർമാന്‍ ബി.അശോകിനെ പിന്തുണച്ച് വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി Read More

കെ.എസ്.ഇ.ബി ചെയർമാന്റെ ആരോപണത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി

ഇടുക്കി : മുൻ ഇടതുസർക്കാറിന്റെ കാലത്ത് കെ.എസ്.ഇ.ബിയിൽ നടന്നത് ഗുരുതര ക്രമക്കേടുകളാണെന്ന ചെയർമാന്റെ ആരോപണത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി. വൈദ്യുതി ബോർഡ് ചെയർമാൻ ഡോ.ബി.അശോകിന്റെ പ്രസ്താവന എന്തടിസ്ഥാനത്തിലാണെന്നറിയില്ലെന്നും എം.എം.മണി പറഞ്ഞു. നിലവിലെ വൈദ്യുത മന്ത്രി കൃഷ്ണൻ …

കെ.എസ്.ഇ.ബി ചെയർമാന്റെ ആരോപണത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി Read More