സംസ്ഥാനത്ത് ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പിൻവലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് 28/04/2022-ന് ഭാഗികമായി നടപ്പാക്കിയ വൈദ്യുതി നിയന്ത്രണം പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചതായി മന്ത്രി കെ. കൃഷ്ണൻകുട്ടി. 29/04/22 വെള്ളിയാഴ്ച നിയന്ത്രണം ഉണ്ടായിരുന്നില്ല. 30/04/22 ശനിയാഴ്ച നിയന്ത്രണം ഉണ്ടായിരിക്കുന്നതല്ല. പ്രതിസന്ധി ഘട്ടത്തിൽ ഇതിനിടയിൽ 28/04/2022-ന് മാത്രമാണ് 15 മിനുട്ട് ലോഡ് നിയന്ത്രണം …
സംസ്ഥാനത്ത് ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പിൻവലിച്ചു Read More