കേരളത്തില്‍ വൈദ്യുതി നിരക്കുകൂട്ടാന്‍ ആലോചന

തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി നിരക്കുകൂട്ടാന്‍ ആലോചന. ഇതു സംബന്ധിച്ചു കെ എസ് ഇ ബി വൈദ്യുതി റഗുലേറ്ററി കമ്മിഷനു നിര്‍ദ്ദേശം സമര്‍പ്പിക്കും എന്നാണു വിവരം. ഉപഭോഗം കൂടിയ വൈകീട്ട് ആറുമുതല്‍ 10 വരെ സമയത്ത് നിരക്കു വര്‍ധിപ്പിക്കണമെന്നും പകല്‍ സമയത്തു നിരക്കു …

കേരളത്തില്‍ വൈദ്യുതി നിരക്കുകൂട്ടാന്‍ ആലോചന Read More

അയ്യന്തോൾ ഇലക്ട്രിക്കൽ സബ് ഡിവിഷൻ ഓഫീസും സെക്ഷൻ ഓഫീസും പുതിയ കെട്ടിടത്തിൽ

തൃശൂർ ഇലക്ട്രിക്കൽ സർക്കിളിലെ ഈസ്റ്റ് ഡിവിഷന് കീഴിലുള്ള അയ്യന്തോൾ ഇലക്ട്രിക്കൽ സബ് ഡിവിഷൻ ഓഫീസും സെക്ഷൻ ഓഫീസും ഇനി പുതിയ കെട്ടിടത്തിൽ. പുല്ലഴി 110 കെ വി സബ്സ്റ്റേഷന്റെ എതിർവശത്ത് കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കെട്ടിടം. 1957ൽ രൂപീകൃതമായത് മുതൽ …

അയ്യന്തോൾ ഇലക്ട്രിക്കൽ സബ് ഡിവിഷൻ ഓഫീസും സെക്ഷൻ ഓഫീസും പുതിയ കെട്ടിടത്തിൽ Read More

യൂണിയനുമായി ഉരസാനില്ലെന്ന നിലപാടിൽ കെഎസ്ഇബി ചെയർമാൻ രാജൻ ഖൊബ്രഗഡേ

തിരുവനന്തപുരം: കെഎസ്ഇബി ചെയർമാന്റെ ഓഫീസിന് മുന്നിൽ ഏർപ്പെടുത്തിയിരുന്ന സുരക്ഷ പിൻവലിക്കാൻ എസ്ഐഎസ്എഫ് കമാണ്ടർക്ക് കത്തയച്ച് പുതിയ ചെയർമാൻ രാജൻ ഖൊബ്രഗഡേ.. ഇന്നോവ ക്രിസ്റ്റ വാങ്ങാനുള്ള മുൻ ചെയർമാന്റെ തീരുമാനവും മരവിപ്പിച്ചു.യൂണിനുമായുള്ള തർക്കത്തിനിടെയാണ് മുൻ ചെയർമാൻ ബി അശോകൻ ഓഫീസിന് മുന്നിൽ സുരക്ഷ …

യൂണിയനുമായി ഉരസാനില്ലെന്ന നിലപാടിൽ കെഎസ്ഇബി ചെയർമാൻ രാജൻ ഖൊബ്രഗഡേ Read More

ആയിരം രൂപക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകള്‍ ഇനി ഓണ്‍ലൈനായി അടയ്ക്കണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: ആയിരം രൂപക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകള്‍ ഇനി കൗണ്ടറുകളില്‍ നേരിട്ട് സ്വീകരിക്കില്ലെന്ന് കെഎസ്ഇബി . ഇത്തരം ബില്ലുകള്‍ ഓണ്‍ലൈനായി അടക്കാനാണ് കെഎസ്ഇബി ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ആയിരത്തിന് മുകളില്‍ ബില്ലുകള്‍ വരുന്ന ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ ബേങ്കിങ്ങും യുപിഐ …

ആയിരം രൂപക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകള്‍ ഇനി ഓണ്‍ലൈനായി അടയ്ക്കണമെന്ന് കെഎസ്ഇബി Read More

കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കോതമംഗലം സ്വദേശി ഷറഫുദ്ദീൻ.കെ.കെയാണ്(51) മരിച്ചത്. വൈദ്യുതി ലൈനിലെ അറ്റകുറ്റ പണിക്കിടെ ഷോക്കേൽക്കുകയായിരുന്നു അറ്റകുറ്റ പണിയ്ക്കായി ഓഫാക്കേണ്ട ട്രാൻസ്ഫോ‌ർമർ മാറിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാ സേന എത്തിയാണ് ഷറഫുദ്ദീനെ പോസ്റ്റിൽ നിന്നിറക്കിയത്. …

കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു Read More

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് 25/06/22 ശനിയാഴ്ച മുതൽ വർദ്ധിപ്പിക്കും. 5 മുതൽ 10 ശതമാനം വരെയാണ് നിരക്ക് വർധിപ്പിക്കാൻ ആലോചിക്കുന്നത്.യൂണിറ്റിന് 15 പൈസ മുതൽ 50 പൈസ വരെയാണ് വർധിപ്പിക്കാൻ ആലോചിക്കുന്നത്.ചില വിഭാഗങ്ങൾക്ക് ഇളവു നൽകാനുള്ള തീരുമാനവും ഉണ്ടായേക്കും. സംസ്ഥാനത്ത് …

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കും Read More

കര്‍ശന നടപടികളുമായി വൈദ്യുതി ഭേതഗതി ചട്ടം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി

തിരുവനന്തപുരം: വൈദ്യുതി പോയി മൂന്നുമിനിറ്റിനുളളില്‍ പുനസ്ഥാപിച്ചില്ലെങ്കില്‍ ഉപഭോക്താവിന്‌ നഷ്ടപരിഹാരം നല്‍കണം എന്നതുള്‍പ്പെടയുളള കര്‍ശന വ്യവസ്ഥകളുമായി വൈദ്യുതി ഭേദഗതി ചട്ടം പുറത്തിറക്കി. വൈദ്യുതി ഭേദഗതി ചട്ടം 2022 പ്രകാരമാണിത്‌. നിലവാരമുളളതും തടസമില്ലാത്തതുമായ വൈദ്യുതി ഉപഭോക്താക്കളുടെ അവകാശമാണ്‌ . ഇതില്‍ കുറവോ തടസമോ ഉണ്ടായാല്‍ …

കര്‍ശന നടപടികളുമായി വൈദ്യുതി ഭേതഗതി ചട്ടം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി Read More

റീ അസറ്റ്‌ ഇന്ത്യപുരസ്‌കാരം കെ.എസ്‌.ഇ.ബി ക്ക്‌

തിരുവനന്തപുരം : സോളാര്‍ വൈദ്യുതി മേഖലയിലെ മികവിന്‌ കെ.സെ്‌.ഇ.ബിക്ക്‌ റീ അസറ്റ്‌ ഇന്ത്യ പുരസ്‌കാരം. ലഭിച്ചു. 27/05/22 ഡെല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ റീസ്‌ ഡയറക്ടര്‍ ആര്‍.സുകു അവാര്‍ഡ്‌ ഏറ്റുവാങ്ങും

റീ അസറ്റ്‌ ഇന്ത്യപുരസ്‌കാരം കെ.എസ്‌.ഇ.ബി ക്ക്‌ Read More

ത​ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കെ എസ് ഇ ബിയുടെയും എല്ലാ സേവനങ്ങളും സേവനാവകാശ നിയമത്തിന്റെ കീഴിൽ കൊണ്ടുവരാൻ തീരുമാനം.

തിരുവനന്തപുരം: സംസ്ഥാനത്ത് നാലം ഭരണ പരിഷ്ക്കാര കമ്മീഷന്റെ ഒൻപതാം റിപ്പോർട്ടിലെ ശുപാർശകൾ മന്ത്രിസഭായോ​ഗം അം​ഗീകരിച്ചു. ഓഡിറ്റിന് ഇലക്ട്രോണിക് സംവിധാനം ഉപയോഗപ്പെടുത്താനും കെ എസ് ഇ ബിയുടെയും ത​ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും എല്ലാ സേവനങ്ങളും സേവനാവകാശ നിയമത്തിന്റെ കീഴിൽ കൊണ്ടുവരാനും തീരുമാനം. റിപ്പോർട്ടിലെ …

ത​ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കെ എസ് ഇ ബിയുടെയും എല്ലാ സേവനങ്ങളും സേവനാവകാശ നിയമത്തിന്റെ കീഴിൽ കൊണ്ടുവരാൻ തീരുമാനം. Read More

സേവന നിലവാരം മെച്ചപ്പെടുത്താൻ ഉപഭോക്തൃ സർവ്വേയുമായി കെഎസ്ഇബി

തിരുവനന്തപുരം: ഓൺലൈൻ സർവ്വേയുമായി കെഎസ്ഇബി ലിമിറ്റഡ് . കെഎസ്ഇബിയിൽ നിന്ന് ലഭിക്കുന്ന സേവനങ്ങളുടെ ഗുണനിലവാരത്തെപ്പറ്റിയുളള ഉപഭോക്താക്കളുടെ അഭിപ്രായം തേടിയാണ് ഓൺലൈൻ സർവ്വേ. കെഎസ്ഇബിയുടെ ഉപഭോക്തൃ സേവന വെബ്സൈറ്റായ wss.kseb.in ലൂടെ രജിസ്റ്റേഡ് ഉപഭോക്താക്കൾക്ക് സൈറ്റിൽ പ്രവേശിച്ച് അഭിപ്രായം രേഖപ്പെടുത്താൻ കഴിയും.വൈദ്യുതി വിതരണം, …

സേവന നിലവാരം മെച്ചപ്പെടുത്താൻ ഉപഭോക്തൃ സർവ്വേയുമായി കെഎസ്ഇബി Read More