വാലാങ്കര – അയിരൂര്‍ റോഡ് നിര്‍മാണം: പുതുക്കിയ എസ്റ്റിമേറ്റിന് അനുമതിയായി

വാലാങ്കര – അയിരൂര്‍ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് പുതുക്കി നല്‍കിയ എസ്റ്റിമേറ്റിന് കെ ആര്‍ എഫ് ബി അനുമതി ലഭിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. 22.7635 കോടി രൂപയ്ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. നേരത്തെ 19.59 കോടി രൂപയായിരുന്നു. റോഡ് …

വാലാങ്കര – അയിരൂര്‍ റോഡ് നിര്‍മാണം: പുതുക്കിയ എസ്റ്റിമേറ്റിന് അനുമതിയായി Read More