
റിപ്പോര്‍ട്ട്
വാലാങ്കര – അയിരൂര്‍ റോഡ് നിര്‍മാണം: പുതുക്കിയ എസ്റ്റിമേറ്റിന് അനുമതിയായി
By ന്യൂസ് ഡെസ്ക്
•
June 29, 2022
വാലാങ്കര - അയിരൂര്‍ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് പുതുക്കി നല്‍കിയ എസ്റ്റിമേറ്റിന് കെ ആര്‍ എഫ് ബി അനുമതി ലഭിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. 22.7635 കോടി രൂപയ്ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. നേരത്തെ 19.59 കോടി രൂപയായിരുന്നു. റോഡ്...
Read full story

