
റിപ്പോര്‍ട്ട്
എറണാകുളം: ഞങ്ങളും കൃഷിയിലേക്ക്; തത്തപ്പിള്ളി എട്ടാം വാർഡിൽ പച്ചക്കറിക്കൃഷി തുടങ്ങി
By ന്യൂസ് ഡെസ്ക്
•
April 28, 2022
എറണാകുളം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായി കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് കാമ്പയിനിന്റെ ഭാഗമായി കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ തത്തപ്പിള്ളി എട്ടാം വാർഡിൽ പച്ചക്കറിക്കൃഷി ആരംഭിച്ചു. നടീൽ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്...
Read full story






