എറണാകുളം: ഞങ്ങളും കൃഷിയിലേക്ക്; തത്തപ്പിള്ളി എട്ടാം വാർഡിൽ പച്ചക്കറിക്കൃഷി തുടങ്ങി

എറണാകുളം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായി കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് കാമ്പയിനി​ന്റെ ഭാഗമായി കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ തത്തപ്പിള്ളി എട്ടാം വാർഡിൽ പച്ചക്കറിക്കൃഷി ആരംഭിച്ചു. നടീൽ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷാജി നിർവഹിച്ചു. കുട്ടികളെ …

എറണാകുളം: ഞങ്ങളും കൃഷിയിലേക്ക്; തത്തപ്പിള്ളി എട്ടാം വാർഡിൽ പച്ചക്കറിക്കൃഷി തുടങ്ങി Read More

എറണാകുളം: ‘തരിശുരഹിതം, മാലിന്യമുക്തം, അഴിമതിരഹിതം’ മൂന്ന് ലക്ഷ്യങ്ങളുമായി കോട്ടുവള്ളി ഗ്രാമപഞ്ചായത്ത്

എറണാകുളം: പൊക്കാളി പാടശേഖരങ്ങളും തീരപ്രദേശവും ചതുപ്പുനിലങ്ങളും ഇടകലര്‍ന്നിരിക്കുന്ന ഭൂപ്രകൃതിയാണ് കോട്ടുവള്ളി ഗ്രാമപഞ്ചായത്തിന്റേത്. കൃഷി, മാലിന്യ സംസ്‌കരണം, അഴിമതി നിര്‍മാര്‍ജനം എന്നിവയാണ് പഞ്ചായത്ത് പ്രധാനമായും ഊന്നല്‍ കൊടുക്കുന്ന മേഖലകള്‍. സര്‍ക്കാര്‍ സഹായത്തോടെ ഗ്രാമപഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് കെ.എസ് ഷാജി സംസാരിക്കുന്നു തരിശുരഹിത …

എറണാകുളം: ‘തരിശുരഹിതം, മാലിന്യമുക്തം, അഴിമതിരഹിതം’ മൂന്ന് ലക്ഷ്യങ്ങളുമായി കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് Read More

എറണാകുളം: 65 ഇനം നാടൻ ചീരകളുടെ പ്രദർശനത്തോട്ടവുമായി കൂനമ്മാവ് സെന്റ് ഫിലോമിനാസ് ഹയർ സെക്കന്ററി സ്കൂൾ

എറണാകുളം: കോട്ടുവള്ളി പഞ്ചായത്ത് കൃഷിഭവന്റെ സഹകരണത്തോടെ കൂനമ്മാവ് സെന്റ് ഫിലോമിനാസ് ഹയർ സെക്കന്ററി സ്കൂൾ അങ്കണത്തിൽ 65 ഇനം ചീരകളുടെ പ്രദർശനത്തോട്ടം ഒരുങ്ങുന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷാജി വിത്തു വിതയ്ക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളെയും കൃഷി വൈവിദ്ധ്യങ്ങളുടെ …

എറണാകുളം: 65 ഇനം നാടൻ ചീരകളുടെ പ്രദർശനത്തോട്ടവുമായി കൂനമ്മാവ് സെന്റ് ഫിലോമിനാസ് ഹയർ സെക്കന്ററി സ്കൂൾ Read More

എറണാകുളം: തൃക്കാർത്തിക വിളവെടുപ്പ് നടന്നു

എറണാകുളം: കോട്ടുവള്ളി പഞ്ചായത്തിൽ തൃക്കാർത്തിക വിളവെടുപ്പ് നടന്നു. തത്തപ്പിള്ളിയിലെ കിഴങ്ങ് കർഷകരായ രവി, ഗണേശൻ എന്നിവരുടെ കൃഷിയിടത്തിൽ നടന്ന വിളവെടുപ്പ് കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷാജി ഉദ്ഘാടനം ചെയ്തു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന നാടൻ കിഴങ്ങുവർഗ്ഗവിളകളുടെ കൃഷി പ്രോത്സാഹനം ലക്ഷ്യമിട്ട് കൃഷിയാരംഭിച്ച …

എറണാകുളം: തൃക്കാർത്തിക വിളവെടുപ്പ് നടന്നു Read More

കോട്ടുവള്ളിയിൽ ശീതകാല പച്ചക്കറി കൃഷി ആരംഭിച്ചു

എറണാകുളം: കോട്ടുവള്ളി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ശീതകാല പച്ചക്കറി കൃഷി ആരംഭിച്ചു. മന്നം വാർഡിലെ കാർമെലാരം പ്രിയോറിയിലെ വൈദീക വിദ്യാർത്ഥികളുടെ കൃഷിയിടത്തിൽ നടന്ന നടീൽ ഉദ്ഘാടനം കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷാജി ഉദ്ഘാടനം ചെയ്തു. കാർഷിക വികസന കർഷക ക്ഷേമ …

കോട്ടുവള്ളിയിൽ ശീതകാല പച്ചക്കറി കൃഷി ആരംഭിച്ചു Read More

എറണാകുളം: വളങ്ങൾ നിർമ്മിക്കുന്ന യൂണിറ്റ് ആരംഭിച്ചു

എറണാകുളം: കൂനമ്മാവ് സെന്റ്. ജോസഫ് ബോയിസ് ഹോമിലെ തളിർ ഫാർമേഴ്സ് ഇന്ററസ്റ്റിംഗ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വൃക്ഷായുർവേദ വിധി പ്രകാരമുള്ള വളങ്ങളും വളക്കൂട്ടുകളും നിർമ്മിക്കുന്ന യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. യൂണിറ്റിന്റെ ഉദ്ഘാടനവും നിർമ്മാണ പരിശീലന പരിപാടിയും കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷാജി …

എറണാകുളം: വളങ്ങൾ നിർമ്മിക്കുന്ന യൂണിറ്റ് ആരംഭിച്ചു Read More