ജില്ലാ പഞ്ചായത്ത് പദ്ധതിയായ ഡാമുകളിലും റിസര്‍വോയറുകളിലെയും മത്സ്യ വിത്ത് നിക്ഷേപത്തിന്റെ ഉദ്ഘാടനം പെരുന്തേനരുവി റിസര്‍വോയറില്‍ രണ്ടര ലക്ഷം കാര്‍പ്പ് മത്സ്യ വിത്ത് നിക്ഷേപിച്ച് റാന്നി ബ്ലോക്ക് പ്രസിഡന്റ്  കെ.എസ്.ഗോപി നിര്‍വഹിച്ചു. മണിയാര്‍ കാരിക്കയം കടവില്‍ 9,500 കരിമീന്‍ മത്സ്യ വിത്ത് നിക്ഷേപിച്ചുകൊണ്ട്...
Read full story
പത്തനംതിട്ട: റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളുടെ യോഗം മടത്തുംമൂഴി ഇടത്താവളത്തില്‍ ചേര്‍ന്നു. പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി. എസ് മോഹനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്...
Read full story
പത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രമോദ് നാരായണന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കേന്ദ്രമാക്കി കോവിഡ് വാര്‍ റൂം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. റാന്നിയിലെ കോവിഡ് രോഗികള്‍ക്ക് ആവശ്യമായ മരുന്നും ചികിത്സയും അവശ്യ സാധനങ്ങളുടെ ലഭ്യതയും ഗുരുതര സാഹചര്യത്തില്‍...
Read full story